Job No : 9 🏡 Key Handovering 25/10/2023
2023 ഫെബ്രുവരി 09 നു സമയം 8:20 am കുറ്റി അടിച്ചു പണി തുടങ്ങിയ Mrs :Salma Nasar kaithavalappill House Eriyad Near Block എന്ന ക്ലൈന്റിനു വേണ്ടി 3. സെന്റിൽ AMRATH New Home നിർമിച്ച ആ സഹോദരിയുടെ സ്വപ്ന ഭവനം. 675 sqft ൽ Sitout, 2BHK, 1 Coman Bath , 1 Attachid Dining, kitchen, work area ഇത്രയും സൗകര്യത്തോട് കൂടി 1700/₹ per sqft ബേസിക് ബജറ്റ് പാക്കേജ് ഉപയോഗിച്ച് നിർമാണം പൂർത്തിയായിരിക്കുന്നു. അൽഹംദുലില്ലാഹ് 🤲🤲🤲🤲
🌺🌻🌼🌸💮🏵️ AMRATH NEW HOME & BUILDERS CONSTRUCTION ERIYAD നിങ്ങൾക്കരികിൽ ഉള്ളപ്പോൾ . ആരെ വിശ്വസിച്ചു വീട് പണി എല്പിക്കും എന്ന് തേടിപോകണോ? 🏵️💮🌸🌼🌻🌺
സ്ക്വയർഫീറ്റിനു 1750 /₹ ൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജും, 2400/rs ൽ ഇന്റീരിയർ ഉൾപ്പടെ വരുന്ന പ്രീമിയം പാക്കേജുകളും ലഭ്യമാണ്. കസ്റ്റമറുടെ ഇഷ്ട്ടാനുസരണം പാക്കേജുകൾ കസ്റ്റമയ്സ് ചെയ്യാനും സാധിക്കും.
Plan and 3D elevation, kseb Appruval, House കണെക്ഷൻ & പഞ്ചായത്ത് വീട്ടുനമ്പർ ഇവ തികച്ചും സൗജന്യമായി ചെയ്തുകൊടുക്കുന്നു.
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടൂ...
📞 8129799127 Habeeb Kuriya