Kolo - Home Design & Consruction App
Aamis Homes Designs  Builders

Aamis Homes Designs Builders

Contractor | Thrissur, Kerala

₹1,700 per sqftLabour + Material
*Construction Company* Aami 's Homes.. വിശ്വസ്തതയും, അനുഭവ സമ്പത്തുമുള്ള വിദഗ്ധരായ മലയാളി തൊഴിലാളികൾ മാത്രം നിർമ്മാണത്തിന്... 2 D, 3 D plans, Elevation, Estimate, പഞ്ചായത്ത് Approvals, Construction, Supervision തുടങ്ങി എല്ലാ കാര്യങ്ങളും മിതമായ നിരക്കിൽ ആത്മാർത്ഥതയോടെ ചെയ്തു തരുന്നതാണ്..
likes
7
comments
0

More like this

വീട് പണി തുടങ്ങുന്നതിനു മുൻപുതന്നെ 3d floor plan  ചെയ്യേണ്ടത്തിന്റെ ആവശ്യകത 

ഓരോ റൂമായി ഇന്റീരിയർ ചെയ്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അവർക്കുള്ള നല്ല ഒരു option ആണ് 3ഡി Floor പ്ലാൻ. നമ്മുടെ വീടിന്റെ ഓരോ നിലയായി ആണ് ഇതു ചെയ്തെടുക്കുന്നത്. ഓരോ റൂമികളിലെ furniture സ്ഥാനം, ബാക്കി ലഭ്യമാകുന്ന സ്ഥലം എത്രത്തോളം ഉണ്ടാകും, ഇതൊക്കെ ചുവരുകളിൽ ഡിസൈൻ സാധ്യത ഉണ്ടാകും, തുടങ്ങി എല്ലാ കാര്യങ്ങളും ഒറ്റ നോട്ടത്തിൽ മനസിലാക്കാനുള്ള വഴി.
കൂടാതെ ഇത്തരം ഡിസൈനുകൾ വീടിന്റെ electric, plumbing, interior works എന്നിവയ്ക്കുള്ള refference ആയും ഉപയോഗിക്കാൻ കഴിയും.

നിങ്ങളുടെ വീടും ഇത്തരത്തിൽ മനോഹരമായി design ചെയ്യുവാൻ ഞങ്ങളുമായ്‌ ബന്ധപ്പെടാം 👍🏻
Designer: Anju kadju.
+91-7591987363
Pure design homes
Architectural design studio
വീട് പണി തുടങ്ങുന്നതിനു മുൻപുതന്നെ 3d floor plan ചെയ്യേണ്ടത്തിന്റെ ആവശ്യകത ഓരോ റൂമായി ഇന്റീരിയർ ചെയ്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അവർക്കുള്ള നല്ല ഒരു option ആണ് 3ഡി Floor പ്ലാൻ. നമ്മുടെ വീടിന്റെ ഓരോ നിലയായി ആണ് ഇതു ചെയ്തെടുക്കുന്നത്. ഓരോ റൂമികളിലെ furniture സ്ഥാനം, ബാക്കി ലഭ്യമാകുന്ന സ്ഥലം എത്രത്തോളം ഉണ്ടാകും, ഇതൊക്കെ ചുവരുകളിൽ ഡിസൈൻ സാധ്യത ഉണ്ടാകും, തുടങ്ങി എല്ലാ കാര്യങ്ങളും ഒറ്റ നോട്ടത്തിൽ മനസിലാക്കാനുള്ള വഴി. കൂടാതെ ഇത്തരം ഡിസൈനുകൾ വീടിന്റെ electric, plumbing, interior works എന്നിവയ്ക്കുള്ള refference ആയും ഉപയോഗിക്കാൻ കഴിയും. നിങ്ങളുടെ വീടും ഇത്തരത്തിൽ മനോഹരമായി design ചെയ്യുവാൻ ഞങ്ങളുമായ്‌ ബന്ധപ്പെടാം 👍🏻 Designer: Anju kadju. +91-7591987363 Pure design homes Architectural design studio
വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കൂ Housing ലോൺ എടുക്കുന്നതിൽ കൂടി 

വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി യുടെ 90% ലോൺ തരുന്നു 
@ പ്ലോട്ട് മാത്രം വാങ്ങാൻ  ലോൺ 
@ പ്ലോട്ട് വാങ്ങി വീട് പണിയാൻ ലോൺ 
@ പ്രോപ്പർട്ടി ഉള്ളവർക്ക് വീട് വെക്കാൻ ലോൺ 
@ വീട് പുതുക്കിപണിയാൻ ലോൺ 
@ വീടിന്റെ അറ്റകുറ്റ പണികൾക്ക് ലോൺ 
പ്രോപ്പർട്ടി  against പേർസണൽ ലോൺ 

പ്രോപ്പർട്ടി വെച്ചുകൊണ്ട് പേർസണൽ, ബിസിനസ് ആവശ്യങ്ങൾക്ക് ലോൺ.. പ്രോപ്പർട്ടിയുടെ 75% ലോൺ ചെയ്യുന്നു..  ബിസിനസ്കാർ ഇൻകം tax അടച്ചിട്ടുള്ളതാവണം. സാലറി അക്കൗണ്ട് ത്രൂ ഉള്ളവർക്കും ഈ ലോൺ ലഭിക്കുന്നു.

ടേക്ക് ഓവർ ലോൺ 

സഹകരണ ബാങ്ക്, സൊസൈറ്റി, അർബൻ ബാങ്ക്, hdfc,LICHFL, sreeram finance,bajaj finance, axis bank തുടങ്ങി എല്ലാ ബാങ്കിലും ഉള്ള ലോണുകൾ ടേക്ക് ഓവർ ചെയ്തു പലിശ കുറവിൽ കൂടുതൽ ലോൺ അനുവദിച്ചു തരുന്നു ( മുടക്കം ഇല്ലാത്തത് )

• പ്രോപ്പർട്ടിയുടെ 90% ലോൺ തരുന്നു 
• 30 വർഷം വരെ തിരിച്ചടവ് കാലാവധി 
പ്രൈവറ്റ് കമ്പനി വർക്കേഴ്സ് ( അക്കൗണ്ട് ത്രൂ സാലറി ), govt ജീവനക്കാർ, ബിസിനസ്കാർ,  NRIs, ചെറുകിട കച്ചവടക്കാർ, self employed എന്നിവർക്ക് ഈ ലോൺ ലഭിക്കുന്നു.
7510385499
വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കൂ Housing ലോൺ എടുക്കുന്നതിൽ കൂടി വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി യുടെ 90% ലോൺ തരുന്നു @ പ്ലോട്ട് മാത്രം വാങ്ങാൻ ലോൺ @ പ്ലോട്ട് വാങ്ങി വീട് പണിയാൻ ലോൺ @ പ്രോപ്പർട്ടി ഉള്ളവർക്ക് വീട് വെക്കാൻ ലോൺ @ വീട് പുതുക്കിപണിയാൻ ലോൺ @ വീടിന്റെ അറ്റകുറ്റ പണികൾക്ക് ലോൺ പ്രോപ്പർട്ടി against പേർസണൽ ലോൺ പ്രോപ്പർട്ടി വെച്ചുകൊണ്ട് പേർസണൽ, ബിസിനസ് ആവശ്യങ്ങൾക്ക് ലോൺ.. പ്രോപ്പർട്ടിയുടെ 75% ലോൺ ചെയ്യുന്നു.. ബിസിനസ്കാർ ഇൻകം tax അടച്ചിട്ടുള്ളതാവണം. സാലറി അക്കൗണ്ട് ത്രൂ ഉള്ളവർക്കും ഈ ലോൺ ലഭിക്കുന്നു. ടേക്ക് ഓവർ ലോൺ സഹകരണ ബാങ്ക്, സൊസൈറ്റി, അർബൻ ബാങ്ക്, hdfc,LICHFL, sreeram finance,bajaj finance, axis bank തുടങ്ങി എല്ലാ ബാങ്കിലും ഉള്ള ലോണുകൾ ടേക്ക് ഓവർ ചെയ്തു പലിശ കുറവിൽ കൂടുതൽ ലോൺ അനുവദിച്ചു തരുന്നു ( മുടക്കം ഇല്ലാത്തത് ) • പ്രോപ്പർട്ടിയുടെ 90% ലോൺ തരുന്നു • 30 വർഷം വരെ തിരിച്ചടവ് കാലാവധി പ്രൈവറ്റ് കമ്പനി വർക്കേഴ്സ് ( അക്കൗണ്ട് ത്രൂ സാലറി ), govt ജീവനക്കാർ, ബിസിനസ്കാർ, NRIs, ചെറുകിട കച്ചവടക്കാർ, self employed എന്നിവർക്ക് ഈ ലോൺ ലഭിക്കുന്നു. 7510385499

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store