hamburger
Yasir KM

Yasir KM

Civil Engineer | Kozhikode, Kerala

Filler Slab work at site. #fillerslab #costeffective #greenbuilding #keralahome #sustainableconstruction #resourceefficient #materialreuse #temperaturecontrol
likes
173
comments
21

Comments


Yasir KM
Yasir KM

Civil Engineer | Kozhikode

കേരളത്തിലെ പല government കെട്ടിടങ്ങളിലും filler slab ചെയ്തിട്ടുണ്ട്.. 30 വർഷത്തിൽ ഏറെയായി അത് ഇന്നും സുന്ദരമായി നിലാലിൽക്കുന്നുണ്ട്....

GLOBAL  INTERIOR
GLOBAL INTERIOR

Interior Designer | Kollam

വീട്ടുകാരൻ വെറും പൊട്ടനാണ് എന്നു തോന്നുന്നു 😀😀😀

Pratheesh poncottil
Pratheesh poncottil

Contractor | Thiruvananthapuram

എങ്ങനെ നോക്കിയാലും ഇത് നല്ല ഒന്നംതരം പറ്റിക്കൽ ആണ്.... പിന്നെ ഓൻ്റെ വയ്യറ്റു പുഴപ്പ് അല്ലേ

Aneesh Kumar
Aneesh Kumar

Painting Works | Thrissur

പഴയ ഓട് കഴുകി വയ്ക്കുന്ന കൂലിയുടെ പൈസ കൊണ്ട് ഒരു ലയർ കമ്പി കെട്ടി സ്റ്റോങ്ങാക്കുന്നതല്ലേ? ബുദ്ധി ഓട് വിരിക്കുന്ന സമയവും ലാഭം

Pratheesh poncottil
Pratheesh poncottil

Contractor | Thiruvananthapuram

ചെയ്യും ചെയ്യും.... കുതിര ഇല്ലാത്ത നാട്ടിൽ കഴുത രാജാവ് എന്ന് പറയും പോലെ..... ഒരു വീട് എന്ന് പറയുന്നത് പാവപ്പെട്ടവൻ്റെ സ്വപനം ആണ്. അവരെയും പറ്റിച്ചിട്ട് വേണം... അരി വാങ്ങാൻ

Yasir KM
Yasir KM

Civil Engineer | Kozhikode

concrete ന്റെയും steel ന്റെയും quantity കുറക്കാനും (strength കുറയാതെ) ചൂട് കുറക്കാനും

MAJ drawings
MAJ drawings

3D & CAD | Kasaragod

👍keep doing

GLOBAL  INTERIOR
GLOBAL INTERIOR

Interior Designer | Kollam

എന്ത് ഊളപ്പണിയാടോ ഇത്

P T VARGIS
P T VARGIS

Home Owner | Kollam

മുകളിലെ സ്‌ട്രുക്ടര്ന്റെ ഭാരം കുറക്കാൻ.... അത്യുതമം

A4 Architects
A4 Architects

Civil Engineer | Kottayam

ഒരു ഇഷ്യൂ ഉണ്ടാകില്ല. ഹുറൂഡിയും filler സ്‌ലാബും വർഷങ്ങൾ ആയി ഉപയോഗിച്ചു വരുന്ന രീതികൾ ആണ്. ഈ പറയുന്ന കൂട്ടത്തിൽ ആരെങ്കിലും ഒന്നു പറയാമോ നോർമൽ 10x10 റൂമിനു സ്റ്റീൽ എത്ര സ്പേസിങിൽ കൊടുക്കണം. ഈ റൂഫ് സ്ളാബ് എല്ലാവരും 10 cm വാർക്കുന്നു എന്തുകൊണ്ട് 10 cm തന്നെ വാർക്കുന്നു. എന്നൊക്കെ. ഒരാൾ ഒരു കാര്യം ചെയ്യുമ്പോൾ അതിൽ ശാസ്ത്രീയത ഉണ്ടായോ ഇല്ലയോ എന്ന് നോകിട്ടു വേണം സംസാരിക്കാൻ. filler slab നല്ല ഒരു concept ആണ്. പക്ഷെ ആരും ഇപ്പോൾ ഇതിനെ സപ്പോർട്ട് ചെയ്യാറില്ല. കാരണം റിസ്ക് എടുക്കാൻ ഉള്ള ഭയം. അല്ലാതെ സ്ളാബ് ലീക് ഉണ്ടാകുന്നതോ താഴെ പോകുന്നതോ ഒന്നും അല്ല പ്രോബ്ലെം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store