hamburger
Wariz Inscape

Wariz Inscape

Civil Engineer | Kozhikode, Kerala

₹3 per sqftLabour Only
3D Contemporary #3d #ContemporaryHouse
likes
4
comments
0

More like this

നിങ്ങളുടെ സ്വപ്നം ഇനി വിദൂരമല്ല, Leeha Builders Pvt Ltd കൂടെ ഉള്ളപ്പോൾ

Leeha builders
Kannothumchal-Kannur&kochi

ഒരു Sqft ന് 1600 രൂപ മുതൽ 2600 രൂപ വരെ തുടങ്ങുന്ന വിവിധ പദ്ധതികൾ.

1750/-Sqft നിരക്കിൽ മഹാഗണി,ആഞ്ഞിലി,Acacia മരഉരുപ്പിടികൾ ഉൾപ്പെടുത്തി കേരളത്തിൽ എവിടെയും വീട് ഫുൾ ഫിനിഷ് ചെയ്തു കീ കൈമാറുന്നു.. 🤝

☑️ബ്രാൻഡട് മീറ്റിരിയൽസ് മാത്രം യൂസ് ചെയ്യുന്നു.( കൈരളി, കള്ളിയത്, ACC, അൾട്രാടെക്, ഫിനോലക്സ്, വി ഗാർഡ്,ഹാവേൽസ്, സ്റ്റാർ, സുപ്രീം, ഹൈകൗണ്ട്,സെറ, പേരിവേർ,ഏഷ്യൻ പെയിന്റ് ect ).

☑️കസ്റ്റമറുടെ ഇഷ്ട്ടനുസരണം മീറ്റിരിയൽസ് തിരഞ്ഞെടുക്കാൻ സൗകര്യം.

☑️ പ്ലാൻ AND 3D പ്രതേകഫീസ് ഇല്ലാതെ ചെയ്തു നൽകുന്നു.

☑️ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ട്ടുകൾ നേരിട്ട് കണ്ടു ബോധ്യപ്പെടാൻ സൗകര്യം.

☑ All Kerala Service     Available.
   
☑️InteriorPackages

 Rs:800/-per Sqft,
 RS:-900/-per Sqft

 http://wa.me/
+917306950091
നിങ്ങളുടെ സ്വപ്നം ഇനി വിദൂരമല്ല, Leeha Builders Pvt Ltd കൂടെ ഉള്ളപ്പോൾ Leeha builders Kannothumchal-Kannur&kochi ഒരു Sqft ന് 1600 രൂപ മുതൽ 2600 രൂപ വരെ തുടങ്ങുന്ന വിവിധ പദ്ധതികൾ. 1750/-Sqft നിരക്കിൽ മഹാഗണി,ആഞ്ഞിലി,Acacia മരഉരുപ്പിടികൾ ഉൾപ്പെടുത്തി കേരളത്തിൽ എവിടെയും വീട് ഫുൾ ഫിനിഷ് ചെയ്തു കീ കൈമാറുന്നു.. 🤝 ☑️ബ്രാൻഡട് മീറ്റിരിയൽസ് മാത്രം യൂസ് ചെയ്യുന്നു.( കൈരളി, കള്ളിയത്, ACC, അൾട്രാടെക്, ഫിനോലക്സ്, വി ഗാർഡ്,ഹാവേൽസ്, സ്റ്റാർ, സുപ്രീം, ഹൈകൗണ്ട്,സെറ, പേരിവേർ,ഏഷ്യൻ പെയിന്റ് ect ). ☑️കസ്റ്റമറുടെ ഇഷ്ട്ടനുസരണം മീറ്റിരിയൽസ് തിരഞ്ഞെടുക്കാൻ സൗകര്യം. ☑️ പ്ലാൻ AND 3D പ്രതേകഫീസ് ഇല്ലാതെ ചെയ്തു നൽകുന്നു. ☑️ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ട്ടുകൾ നേരിട്ട് കണ്ടു ബോധ്യപ്പെടാൻ സൗകര്യം. ☑ All Kerala Service Available. ☑️InteriorPackages Rs:800/-per Sqft, RS:-900/-per Sqft http://wa.me/ +917306950091
₹1,750 per sqftLabour + Material
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം ..      

കുറച്ചു മോഡേൺ ആയ typical  പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. 

സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം .. കുറച്ചു മോഡേൺ ആയ typical പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store