Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Vibin Vijayan
Civil Engineer | Thrissur, Kerala
HalfMoon Builders 9645481111
2
0
More like this
HalfMoon Builders 9645481111
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
*ഞങ്ങളുടെ സേവനം ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്.*😍 Sqft വെറും 1450രൂപ മുതൽ ഞങ്ങളുടെ പാക്കേജുകൾ ആരംഭിക്കുന്നു. 🥳 സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. 🤩10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. Customerinte ഇഷ്ട്ടനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനും അവസരം. ***FREE PLANS AND 3D MODEL .. എലാ വിധ ഗൃഹ നിർമാണ പ്രവർത്തനങ്ങളും ഒരു കുടകീഴിൽ .🏡 Call 📱- 9746627770 Zahara Builders 🏡 The Name You can Trust
94468230 82
*നിങ്ങളുടെ കയ്യിലുള്ള വീടിന്റെ🏡 പ്ലാൻ അനുസരിച്ചു 3d ഡിസൈൻ ചെയ്തുകൊടുക്കുന്നു* *Contact No: WhatsApp* *only ☎️8592024800* WhatsApp link👇🏻 https://wa.me/qr/RO2SRTWNI5EHN1 𝟑𝐝 𝐬𝐞𝐫𝐯𝐢𝐜𝐞 ഞങ്ങളെ 𝐜𝐨𝐧𝐭𝐚𝐜𝐭 ചെയ്യൂ . . . #designer_767 #house #housedesign #housedesigns #residentionaldesign #homedesign #residentialdesign #residential #civilengineering #autocad #3ddesign #arcdaily #architecture #architecturedesign #architectural #keralahome #house3d #keralahomes #keralahomestyle #KeralaStyleHouse #keralastyle #ElevationHome #houseplan #4BHKPlans #homeplan #newplan #ContemporaryDesigns #ContemporaryHouse #semi_contemporary_home_design #homedesigne
Nalukett #Nalukettu #KeralaStyleHouse #TraditionalHouse #keralanalukettuhome #jcaddsolution
*builders * building construction
₹1,850 per sqft
Labour Only
ഇരിഞ്ഞാലക്കുട യിൽ 5 km ചുറ്റളവിൽ 35 സെന്റിൽ 2500/ sqft പാരമ്പര്യ വാസ്തു പ്രകാരം പണി തീർത്ത വീടിന് പ്രതീക്ഷിക്കുന്ന വില 1.3 കോടി. Contact 9526203556 ഇതുപോലുള്ള കൂടുതൽ പോസ്റ്റുകൾ കാണാനും Kerala real-estate consultant's association ചേരാനും ഇവിടെ ക്ലിക്കുചെയ്യുക👇👇 https://kutumbapp.page.link/BeRbBdc5KVUoxeGK6?ref=GSR89
traditional home 3d design more details youtube👉 lumrender #lumrender #ElevationHome #homesweethome #architecturedesigns #artechdesign #kerala_architecture #archviz
3bhk groundfloor-1685sqft location-palakkad #3D_ELEVATION
₹1,600 per sqft
Labour + Material
new 3d 3hk
Residence at Paravur
#@pudukad
apt Roofing Project
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ എന്ന ഗ്രാമത്തിൽ 2660 Sqft വിസ്തീർണത്തിൽ ചെയ്യുന്ന #TraditionalMixedModel വീട് .. Ground Floor - - Sit Out - Living - Office Room for the Owner ( Advocate ) - Dining - 2 Bed with Attached Toilets - Courtyard - Pooja Room - Kitchen - Work Area with Utility space First Floor - - Balcony - Upper living with Home theatre Space - 2 Bed with attached Toilets - Open terrace with Garden Space മേൽ പറഞ്ഞ സൗകര്യങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. വടക്കോട്ട് ദർശനം ആയി ആണ് വീട് ചെയ്യുന്നത് .. സിമ്പിൾ ഒരു ഡിസൈനിൽ ആണ് വീട് രൂപ കല്പന ചെയ്തിട്ടുള്ളത് .. #NorthFacingPlan #beautifulhome #Palakkad
Job No : 178🏡 Client Name : Mr. Pramod Area : 2017 SQ FT Location : kollam Stage : Foundation work ongoing... 🔔ഇനി എന്തിന്നു മടിക്കണം വെറും 1450/- ₹ സ്ക്വയർഫീറ്റിൽ നിങ്ങളുടെ ഇഷ്ടഭവനം നിർമിക്കാം 💯"ZAHARA BUILDERS"കൂടെ ഉണ്ട് 🌍 കേരളത്തിൽ എല്ലായിടത്തും. 🇴 🇺 🇷 🇸 🇪 🇷 🇻 🇮 🇨 🇪 🇸 🄰🅁🄲🄷🄸🅃🄴🄲🅃🅄🅁🄰🄻 🄳🄴🅂🄸🄶🄽🄸🄽🄶 🄸🄽🅃🄴🄴🄸🄾🅁 🄳🄴🅂🄸🄶🄽🄸🄽🄶 🄷🄾🄼🄴 🅃🄷🄴🄰🅃🅁🄴🅂 🄻🄰🄼🄳🅂🄲🄰🄿🄸🄽🄶 🅂🅆🄸🄼🄼🄸🄽🄶 🄿🄾🄾🄻🅂 💢കൂടുതൽ വിവരങ്ങൾക്കായി💢 ☎+91 9633087779 💬 https://wa.me/message/PYPE7FBMJWRIB1
₹1,450 per sqft
Labour + Material
Kolo
Kerala
Civil Engineer
Vibin Vijayan
1628840853
Join the Community to
start finding Ideas &
Professionals