hamburger
Suresh TS

Suresh TS

Civil Engineer | Thiruvananthapuram, Kerala

₹2,000 per sqftLabour + Material
3.5 സെന്റിൽ 2BHK ഉള്ള 736 Sqft ൽ ഉള്ള കിഴക്ക് ദർശനത്തോടു കൂടിയ ഒരു നില വീടിന്റെ പ്ലാൻ & എലിവേഷൻ.
likes
4
comments
0

More like this

#Traditional look ൽ ഉള്ള ഒരു നാല് കെട്ട് വീടിന്റെ പ്ലാൻ. അതിനെ CAD ൽ ചെയ്ത Front Elevation.

Plan ൽ പുറമേ നോക്കിയാൽ വീടിന് നല്ലകാഴ്ച കിട്ടത്തക്കവിധം ദീർഘമേറിയ വരാന്തയുള്ള പൂമുഖത്തോട് കൂടിയ ഒരു Front view .

ഇനി ഉള്ളിലേക്ക് വന്നാൽ വലിയൊരു Formal Living അത് കഴിഞ്ഞാൽ   വീടിനുള്ളിൽ RoofOpen ആയ ഒരു നടുമുറ്റവും  ( ഈ നടുമുറ്റത്തെ യുക്തിക്കനുസരിച്ച് landscape ചെയ്തോ അതല്ലെങ്കിൽ fish Pondഒക്കെ ആക്കി മാറ്റാവുന്നതാണ്‌.) അതിന് ചുറ്റും വരാന്തയും  പിന്നെ വിശാലമായ മുറികൾ, 3 Bedroom, അതിൽ 2 attached Bathroom 1 common bathroom,  kitchen,  dining, family living എന്നിവ ഉൾപ്പെന്ന 2415 sqft ന്റെ പ്ലാൻ. 

കയ്യിലെ ബഡ്ജറ്റിനനുസരിച്ച് പല തരത്തിലുള്ള ബിൽഡിംഗ് മെറ്റീരിയൽ ഉപയോഗിച്ച് അതിനനുസരിച്ചുള്ള finishing ൽ പല ബഡ്ജറ്റിലും  ചെയ്തെടുക്കാവുന്നതാണ്. വീട് ചെയ്യാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യു call or msg @ 95,67,17,00,88
#Traditional look ൽ ഉള്ള ഒരു നാല് കെട്ട് വീടിന്റെ പ്ലാൻ. അതിനെ CAD ൽ ചെയ്ത Front Elevation. Plan ൽ പുറമേ നോക്കിയാൽ വീടിന് നല്ലകാഴ്ച കിട്ടത്തക്കവിധം ദീർഘമേറിയ വരാന്തയുള്ള പൂമുഖത്തോട് കൂടിയ ഒരു Front view . ഇനി ഉള്ളിലേക്ക് വന്നാൽ വലിയൊരു Formal Living അത് കഴിഞ്ഞാൽ വീടിനുള്ളിൽ RoofOpen ആയ ഒരു നടുമുറ്റവും ( ഈ നടുമുറ്റത്തെ യുക്തിക്കനുസരിച്ച് landscape ചെയ്തോ അതല്ലെങ്കിൽ fish Pondഒക്കെ ആക്കി മാറ്റാവുന്നതാണ്‌.) അതിന് ചുറ്റും വരാന്തയും പിന്നെ വിശാലമായ മുറികൾ, 3 Bedroom, അതിൽ 2 attached Bathroom 1 common bathroom, kitchen, dining, family living എന്നിവ ഉൾപ്പെന്ന 2415 sqft ന്റെ പ്ലാൻ. കയ്യിലെ ബഡ്ജറ്റിനനുസരിച്ച് പല തരത്തിലുള്ള ബിൽഡിംഗ് മെറ്റീരിയൽ ഉപയോഗിച്ച് അതിനനുസരിച്ചുള്ള finishing ൽ പല ബഡ്ജറ്റിലും ചെയ്തെടുക്കാവുന്നതാണ്. വീട് ചെയ്യാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യു call or msg @ 95,67,17,00,88
₹2,300 per sqftLabour + Material
𝗡𝗲𝗲𝗱𝘀 𝗼𝗳 𝗗𝗲𝘁𝗮𝗶𝗹𝗲𝗱 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗗𝗲𝘀𝗶𝗴𝗻𝘀 𝗳𝗼𝗿 𝗻𝗲𝘄𝗹𝘆 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗻𝗴 𝗛𝗼𝗺𝗲𝘀..

 നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ????

വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്?????

 വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ്  പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
𝗡𝗲𝗲𝗱𝘀 𝗼𝗳 𝗗𝗲𝘁𝗮𝗶𝗹𝗲𝗱 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗗𝗲𝘀𝗶𝗴𝗻𝘀 𝗳𝗼𝗿 𝗻𝗲𝘄𝗹𝘆 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗻𝗴 𝗛𝗼𝗺𝗲𝘀.. നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ???? വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്????? വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ് പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
₹90 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store