ആധുനിക രീതിയിലുള്ള വീടുകൾ സ്ക്വയർ ഫീറ്റിനു 2150 രൂപ മുതൽ നിരക്കിൽ ബ്രാൻഡട് കമ്പനികളുടെ മെറ്റീരിയലുകൾ ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ അഗ്രിമെന്റ് അടിസ്ഥാനത്തിൽ നിർമിച്ചു കൊടുക്കുന്നു.നടന്നുകൊണ്ടിരിക്കുന്ന പ്രൊജെക്ടുകൾ നേരിൽ കണ്ടു ക്വാളിറ്റി ഉറപ്പ് വരുത്താവുന്നതാണ് . ഒന്നാംകിട തേക്ക് തടി ഉപയോഗിച്ചുള്ള വാതിലുകളും ജനലുകളും ഏഷ്യൻ പെയിന്റ്സ് എമൽഷൻ ഉപയോഗിച്ചുള്ള പെയിന്റിംഗ് ഫിനിഷ് . കൂടാതെ എല്ലാ റൂമിലും വി ഗാഡ് & ആർ ആർ വയർ ഉപയോഗിച്ചുള്ള എ സി & ഇൻവർറ്റർ വയറിംഗ് ,ലെഗ്രാൻഡ് ഹാവെൽസ് തുടങ്ങിയ കമ്പനികളുടെ ഇലക്ട്രിക്കൽ സ്വിച്ചുകൾ , ഫ്ളോറിങ് മികച്ച കമ്പനികളുടെ വിട്രിഫൈഡ് ടൈൽസ് . സെറ , ജാഗ്വർ തുടങ്ങിയ കമ്പനികളുടെ ബാത്ത് ഫിറ്റിങ്സുകളും . എല്ലാ വർക്കുകൾക്കും വിശദമായ ഡ്രോയിംഗ് സഹിതം ഒരു എഞ്ചിനീയറുടെ മേൽനോട്ടത്തിലും ചെയ്യുന്നു.
കൂടുതൽ അറിയാൻ WhatsApp to 9946041444
http://wa.me/9946041444
Call 9946041444
https://instagram.com/legend_developers?igshid=ZDdkNTZiNTM= #
0
0
Join the Community to start finding Ideas & Professionals