hamburger
Er sudeep chammannur

Er sudeep chammannur

Civil Engineer | Palakkad, Kerala

പാലക്കാട്‌ കൽപ്പാത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് നിർമ്മിച്ച നിളയോരം എന്ന വീടിന്റെ വിശേഷങ്ങൾ..... #hometour #newhousedesignkerala #buildersinpalakkad
likes
5
comments
0

More like this

എന്താണ് ശരിക്കും കൊളോണിയൽ സ്റ്റൈൽ വീട്???

നിലമ്പൂര് ഉള്ള "Sidrah" യുടെ വിശേഷങ്ങൾ കാണാം!!

നിലബൂരിൻറെ ഹൈറേഞ്ചിൽ, മുമ്പുണ്ടായിരുന്ന ഒരു തറവാട് വീട് സുന്ദരമായി renovate ചെയത് ഒരു കൊളോണിയൽ സ്റ്റൈൽ മാളിക ആക്കി മാറ്റിയിരിക്കുന്നു!! 

കാണാം "Sidrah"-യുടെ വിശേഷങ്ങൾ, അതിന്റെ ആർക്കിടെക്റ്റിൻറെ കാഴ്ചപ്പാടിൽ നിന്നു തന്നെ:

Courtesy :

Ar. Mahir Aalam
Ceo and founder
Attiks Architects
📞 8589011308 , 9496 46 7418 

Home Owner: Mr Baiju

Kolo Home Tour Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും.

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:

+91 9895780610

Videography: Studio Bluehour

#hometours #homeconstruction #hometour #colonial #mansion #homerenovation #luxury #interior #design #furniture #budgetinteriors #homeeducation #koloapp #keralahomeplay button
എന്താണ് ശരിക്കും കൊളോണിയൽ സ്റ്റൈൽ വീട്??? നിലമ്പൂര് ഉള്ള "Sidrah" യുടെ വിശേഷങ്ങൾ കാണാം!! നിലബൂരിൻറെ ഹൈറേഞ്ചിൽ, മുമ്പുണ്ടായിരുന്ന ഒരു തറവാട് വീട് സുന്ദരമായി renovate ചെയത് ഒരു കൊളോണിയൽ സ്റ്റൈൽ മാളിക ആക്കി മാറ്റിയിരിക്കുന്നു!! കാണാം "Sidrah"-യുടെ വിശേഷങ്ങൾ, അതിന്റെ ആർക്കിടെക്റ്റിൻറെ കാഴ്ചപ്പാടിൽ നിന്നു തന്നെ: Courtesy : Ar. Mahir Aalam Ceo and founder Attiks Architects 📞 8589011308 , 9496 46 7418 Home Owner: Mr Baiju Kolo Home Tour Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 Videography: Studio Bluehour #hometours #homeconstruction #hometour #colonial #mansion #homerenovation #luxury #interior #design #furniture #budgetinteriors #homeeducation #koloapp #keralahome
Elakadu Vasathi - A Forest House in Idukki - Kerala Home Tour | ഏലക്കാട്ടിനുള്ളിൽ ഒരു കൊച്ചു സ്വർഗം

Designed by Architect James Joseph
9446279600

30 ഏക്കർ ഏലക്കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ഏലക്കാട് വസതിയിൽ ഞങ്ങൾ എത്തുമ്പോൾ ആർക്കിടെക്ടിനും ഈ വീടിന്റെ ഉടമയുമായ ജയിംസ് ജോസഫ് അൽപ്പം സങ്കടത്തിലാണ്.

 സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയും 2020 ലെ ഏറ്റവും മികച്ച വീടിനുള്ള ദേശീയ പുരസ്കാരവും ലഭിച്ച ഈ വീടിന്റെ ഉടമസ്ഥൻ സങ്കടപ്പെടുന്നത് എന്തിനാണെന്ന് അറിയണ്ടേ?

 കാരണം ഇതാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഈ 12 ലക്ഷം മാത്രം ചിലവായ വീടിന്റെ വിശേഷങ്ങൾ കണ്ട്, നിലക്കാത്ത  കോളുകളാണ് ജെയിംസ് ജോസഫിന്റെ ഫോണിൽ വരുന്നത്.
 ഇതുപോലെ ഒന്ന് ചെയ്തു തരുമോ? എന്നും. ഈ വീട് തന്നെ വിൽക്കാൻ ആണോ? എന്നും ചോദിച്ചാണ് പലരും വിളിക്കുന്നത്. ഈ വിളിക്കുന്നവരോട് എല്ലാം ഇദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. ലക്ഷങ്ങൾ അല്ല മറിച്ച് തന്റെ യാത്രയുടെയും സംശയങ്ങളുടെയും അവസാനമായ ഒരു ലക്ഷ്യമാണ് നിങ്ങൾ ഈ കാണുന്നത്.

#hometoursplay button
Elakadu Vasathi - A Forest House in Idukki - Kerala Home Tour | ഏലക്കാട്ടിനുള്ളിൽ ഒരു കൊച്ചു സ്വർഗം Designed by Architect James Joseph 9446279600 30 ഏക്കർ ഏലക്കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ഏലക്കാട് വസതിയിൽ ഞങ്ങൾ എത്തുമ്പോൾ ആർക്കിടെക്ടിനും ഈ വീടിന്റെ ഉടമയുമായ ജയിംസ് ജോസഫ് അൽപ്പം സങ്കടത്തിലാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയും 2020 ലെ ഏറ്റവും മികച്ച വീടിനുള്ള ദേശീയ പുരസ്കാരവും ലഭിച്ച ഈ വീടിന്റെ ഉടമസ്ഥൻ സങ്കടപ്പെടുന്നത് എന്തിനാണെന്ന് അറിയണ്ടേ? കാരണം ഇതാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഈ 12 ലക്ഷം മാത്രം ചിലവായ വീടിന്റെ വിശേഷങ്ങൾ കണ്ട്, നിലക്കാത്ത കോളുകളാണ് ജെയിംസ് ജോസഫിന്റെ ഫോണിൽ വരുന്നത്. ഇതുപോലെ ഒന്ന് ചെയ്തു തരുമോ? എന്നും. ഈ വീട് തന്നെ വിൽക്കാൻ ആണോ? എന്നും ചോദിച്ചാണ് പലരും വിളിക്കുന്നത്. ഈ വിളിക്കുന്നവരോട് എല്ലാം ഇദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. ലക്ഷങ്ങൾ അല്ല മറിച്ച് തന്റെ യാത്രയുടെയും സംശയങ്ങളുടെയും അവസാനമായ ഒരു ലക്ഷ്യമാണ് നിങ്ങൾ ഈ കാണുന്നത്. #hometours

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store