Kolo - Home Design & Consruction App
Srishti Group Builders  Developers

Srishti Group Builders Developers

Civil Engineer | Malappuram, Kerala

₹1,650 per sqftLabour + Material
അങ്ങനെ മറ്റൊരു കുടുംബത്തിന്റെ സ്വപ്നം കൂടെ ഞങ്ങൾ നിറവേറ്റിയിരിക്കുകയാണ്.. 𝟭𝟲𝟬𝟬 𝗦𝗾𝗳𝘁 ൽ 𝟮𝟲.𝟰𝟬 𝗟𝗮𝗸𝗵𝘀 നിർമാണ ബഡ്ജറ്റ് ൽ ആലപ്പുഴ കളത്തീവീട് എന്ന സ്ഥലത്തു ശ്രീ. പ്രെജീഷിനും കുടുംബത്തിനും വേണ്ടി ഞങ്ങൾ നിർമിച്ചു നൽകിയ 𝟯𝗕𝗵𝗸 വീട് 𝗦𝗿𝗶𝘀𝗵𝘁𝗶 𝗚𝗿𝗼𝘂𝗽 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 & 𝗗𝗲𝘃𝗲𝗹𝗼𝗽𝗲𝗿𝘀 𝗣𝗲𝗿𝗶𝗻𝘁𝗵𝗮𝗹𝗺𝗮𝗻𝗻𝗮, 𝗠𝗮𝗹𝗮𝗽𝗽𝘂𝗿𝗮𝗺 📞 +𝟵𝟭𝟳𝟵𝟬𝟳𝟱𝟴𝟴𝟲𝟭𝟯 𝗨𝗹𝘁𝗿𝗮 𝘁𝗲𝗰𝗵, 𝗔𝗰𝗰, 𝗞𝗮𝗶𝗿𝗮𝗹𝗶, 𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵,𝗛𝗮𝘃𝗲𝗹𝗹𝘀, 𝗚𝗠, 𝗘𝗹𝗹𝗲𝘆𝘀, 𝗥𝗥 𝗰𝗮𝗯𝗹𝗲, 𝗣𝗼𝗹𝘆𝗰𝗮𝗯, 𝗦𝘁𝗮𝗿, 𝗦𝘂𝗽𝗿𝗲𝗺𝗲, 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲, 𝗔𝘀𝗶𝗮𝗻, 𝗕𝘂𝗿𝗴𝗲𝗿, 𝗞𝗮𝗷𝗮𝗿𝗶𝗮, 𝗦𝗼𝗺𝗮𝗻𝘆 തുടങ്ങി ഏറ്റവും മികച്ച ക്വാളിറ്റി മീറ്റിരിയൽ മാത്രം ഉപയോഗിച്ചാണ് ഞങ്ങൾ ഈ വർക്ക്‌ ചെയ്തിരിക്കുന്നത് കൂടാതെ ഈ വീടിനു വേണ്ടിയുള്ള 𝗣𝗹𝗮𝗻,𝟯𝗗 ഡിസൈൻ, പഞ്ചായത്ത്‌ അപ്രൂവൽ പേപ്പർസ് എന്നിവ തികച്ചും ഫീസ് രഹിതമായാണ് ഞങ്ങൾ ചെയ്തു നൽകിയത്. ഞങ്ങളുടെ കോസ്റ്റമേഴ്‌സ്നു ഇവ ഞങ്ങൾ തന്നെയാണ് ശരിയാക്കി നൽകുന്നത്
likes
8
comments
0

More like this

വീട് നിർമിക്കാൻ ഓൺലൈനിൽ ഒരിടം.

വീട് പണി ചെയ്യാൻ തുടങ്ങാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽ ഇങ്ങനെ ഒരു BETTER OPTION നും  ഉണ്ട് ,  വീട് നിർമാണത്തിൽ 15 % ചിലവ് കുറച്ചു  ADVANCE PAYMENT ഇല്ലാതെ ,HIDDEN ചാർജുകളോ  EXTRA  ചാർജുകളോ ഇല്ലാതെ BEAVER METHOD ലൂടെ വീട് നിർമ്മിക്കാം. 

എങ്ങെനെ എന്നല്ലേ ?
അതിന് ആദ്യം വേണ്ടത് വ്യക്തമായ പ്ലാനിംഗ് ആണ്.  നിങ്ങളുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്ന നിങ്ങളുടെ ബഡ്ജറ്റിൽ നിന്നുകൊണ്ടുള്ള പ്ലാൻ, അതിനെ പൂർണതയിൽ എത്തിക്കുന്ന 3D ELEVATIONS, നിർമിക്കാൻ വേണ്ടിവരുന്ന MATERIALS ഏതൊക്കെ, അതിന്നു വേണ്ടിവരുന്ന PARCHASE RATE, LABOUR COST,   ഇത്രയും കാര്യങ്ങൾ വ്യക്‌തയോടെ പ്ലാൻചെയ്യാൻ DQ പാക്കേജ്( Design & Quantity" എന്നാണ് പൂർണരൂപം) നിങ്ങളെ ഹെൽപ്‌ ചെയ്യും. ഈ ഒരു ടോട്ടൽ പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിൽ ,LABOUR MANAGEMAENT, PURCHASE MANAGEMENT, TECHNICAL CONSULTING & SUPERVISION എന്നിവ ഏറ്റെടുത്തു PROJECT MANAGEMENT  സിസ്റ്റം വഴി 100 % ക്വാളിറ്റിയോടെ വീട് നിര്മിക്യം 

 START PLANNING YOUR HOME NOW!!

കൂടുതൽ വിവരങ്ങൾക്ക് 
wa.me/919995865367
വീട് നിർമിക്കാൻ ഓൺലൈനിൽ ഒരിടം. വീട് പണി ചെയ്യാൻ തുടങ്ങാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽ ഇങ്ങനെ ഒരു BETTER OPTION നും ഉണ്ട് , വീട് നിർമാണത്തിൽ 15 % ചിലവ് കുറച്ചു ADVANCE PAYMENT ഇല്ലാതെ ,HIDDEN ചാർജുകളോ EXTRA ചാർജുകളോ ഇല്ലാതെ BEAVER METHOD ലൂടെ വീട് നിർമ്മിക്കാം. എങ്ങെനെ എന്നല്ലേ ? അതിന് ആദ്യം വേണ്ടത് വ്യക്തമായ പ്ലാനിംഗ് ആണ്. നിങ്ങളുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്ന നിങ്ങളുടെ ബഡ്ജറ്റിൽ നിന്നുകൊണ്ടുള്ള പ്ലാൻ, അതിനെ പൂർണതയിൽ എത്തിക്കുന്ന 3D ELEVATIONS, നിർമിക്കാൻ വേണ്ടിവരുന്ന MATERIALS ഏതൊക്കെ, അതിന്നു വേണ്ടിവരുന്ന PARCHASE RATE, LABOUR COST, ഇത്രയും കാര്യങ്ങൾ വ്യക്‌തയോടെ പ്ലാൻചെയ്യാൻ DQ പാക്കേജ്( Design & Quantity" എന്നാണ് പൂർണരൂപം) നിങ്ങളെ ഹെൽപ്‌ ചെയ്യും. ഈ ഒരു ടോട്ടൽ പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിൽ ,LABOUR MANAGEMAENT, PURCHASE MANAGEMENT, TECHNICAL CONSULTING & SUPERVISION എന്നിവ ഏറ്റെടുത്തു PROJECT MANAGEMENT സിസ്റ്റം വഴി 100 % ക്വാളിറ്റിയോടെ വീട് നിര്മിക്യം START PLANNING YOUR HOME NOW!! കൂടുതൽ വിവരങ്ങൾക്ക് wa.me/919995865367

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store