Kolo - Home Design & Consruction App
Sreejith Tk

Sreejith Tk

Civil Engineer | Thiruvananthapuram, Kerala

ഇത് ഒരു ചെറിയ വീടാണ് 550 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂം ഒരു ബാത്ത് റൂം ഒരു ഹാളും അടുക്കളയും സിറ്റൗട്ട് ഉൾപ്പെടുത്തിയിട്ടുണ്ട് നിർമാണച്ചെലവ് 10 ലക്ഷം രൂപയാണ്.സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന അതേ നിർമ്മാണ സാധനങ്ങൾ വച്ച് തന്നെയാണ് ഈ വീടും പണിതത്.ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ നിർമ്മിച്ച ഈ വീട് തിരുവനന്തപുരം ജില്ലയിൽ എവിടെയും ഞങ്ങൾ നേരിട്ട് തന്നെ നിർമ്മിച്ച് കൊടുക്കുന്നു.
likes
9
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store