Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sreejith TK
Civil Engineer | Thiruvananthapuram, Kerala
₹2,000 per sqft
Labour + Material
593 Sqft നിർമ്മിക്കാവുന്ന ഒരു ബെഡ്റൂം വീട്/ നഗര ജീവിതത്തിന്റെ ഭാഗമായി സ്ഥല പരിമിതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും / വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ ഒറ്റയ്ക്ക് താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമായി രീതിയിൽ തയ്യാറാക്കിയതാണ് ഈ ഡിസൈൻ
0
0
More like this
Sreejith TK
Civil Engineer
1000 sqft നിർമ്മിക്കാവുന്ന രണ്ട് ബെഡ്റൂം വീട്
₹2,250 per sqft
Labour Only
Tomina Justin
Contractor
1500 sqft നിർമ്മിച്ച നാല് ബെഡ്റൂം വീട്.
₹2,000 per sqft
Labour + Material
sijo jacob
Civil Engineer
4 സെന്റിലെ 3 ബെഡ്റൂം വീട്. Total area 1540 Sqft. Budget 31 lakhs without interior. #modernminimalism #ElevationDesign #ContemporaryHouse #smallplots
₹3,100,000
Labour + Material
SPADE Builders
Contractor
3 Cent വസ്തുവിൽ നിർമ്മിക്കാവുന്ന 1400 SqFt 3 Bedroom - 3 Bath - Living - Dining - Patio - Open Kitchen ഉള്ള വീടിന്റെ പ്ലാനും മോഡലും. ഏകദേശം 25 ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ സാധിക്കും. ഇത് പോലെ താങ്കളുടെ വസ്തുവിന് യോജിച്ച രീതിയിൽ പ്ലാൻ ചെയ്യാനും ഡിസൈൻ ചെയ്യാനും വീട് നിർമ്മിക്കാനും ബന്ധപ്പെടുക 8891145587 #FloorPlans #HouseConstruction #BestBuildersInKerala #trivandrum #tvm
Sreejith TK
Civil Engineer
കേരളീയ മാതൃകയിൽ ഡിസൈൻ ചെയ്ത ഒരു വീട്. 1800 Sqft. 4 BHK just 5 cent Land.
Sreejith TK
Civil Engineer
1500 sqft നിർമ്മിക്കാവുന്ന 3 ബെഡ്റൂം വീട് just 5 cent land
₹2,200 per sqft
Labour + Material
Tomina Justin
Contractor
അഞ്ച് സെന്റ് സ്ഥലത്ത് നിർമ്മിച്ച നാല് ബെഡ്റൂം വീട് 1600 sqft
₹2,200 per sqft
Labour + Material
sijo jacob
Civil Engineer
3 ബെഡ്റൂം ഉൾപ്പെടുത്തി ഡിസൈൻ ചെയ്ത ഒരു ചെറിയ വീട്. Total area 930 Sqft. #3bedroom #lowbudgethousekerala #kerala_architecture #keralahomeplans
HOME PLANNER
3D & CAD
Kerala style 4 bedroom with home theater modern home design 3d walkthrough കൊല്ലം ജില്ലയിൽ അഞ്ചൽ എന്ന സ്ഥലത്തു 50 സെന്റിൽ 2200 സ്ക്വർ ഫീറ്റിൽ ഡിസൈൻ ചെയ്ത ഒരു 3ഡി വീഡിയോ ആണ് ഇത്. ഇതിൽ 4 ബെഡ്റൂം കാർപാർക്, കിച്ചൻ, വർക് ഏരിയ സിറ്റഔട്ട്, മിനി ഹോം തിയേറ്റർ എന്നിവ ഉൾകൊള്ളിച്ചു കൊണ്ടു ആണ് ഈ ഡിസൈൻ ചെയ്തിരിക്കുന്നത്. #KeralaStyleHouse #TraditionalHouse #moderntraditional #3dwalkthrough
SEBCO Infrastructures Pvt Ltd
Contractor
2100 Sq.ft - 4 BHK ൽ ഡിസൈൻ ചെയ്ത ഒരു സ്വപ്ന മനോഹര ട്രോപ്പിക്കൽ വീട് 🏡🌿
sijo jacob
Civil Engineer
5 സെൻ്റിൽ ഡിസൈൻ ചെയ്ത 3 ബെഡ്റൂം വീട്. Total area 1250 sqft. #kerala_architecture #homedesign #exteriordesigns
₹3,000
Labour Only
Sreejith TK
Civil Engineer
650 Sqft നിർമ്മിച്ച രണ്ട് ബെഡ്റൂം വീട്. Land 2. 5 cent. Location Thiruvandhapuram.
₹2,000 per sqft
Labour + Material
HOME PLANNER
3D & CAD
രണ്ടു സൈഡ് view ഉള്ള ഒരു വീടിൻ്റെ ഡിസൈൻ വിശേഷങ്ങൾ കാണാം... കൊല്ലം ജില്ലയിൽ നിലമേൽ എന്ന സ്ഥലത്ത് 25 സെൻ്റിൽ 2296 ചതുരശ്ര അടിയിൽ ആണ് ഈ വീട് ഡിസൻ ചെയ്തിരിക്കുന്നത്. ഈ പ്ലോട്ട് ന് രണ്ടു വശത്തുകൂടി റോഡ് ഉള്ളതുകൊണ്ട് രണ്ടു സൈഡ് ഉൾപെടുത്തി ആണ് ഏലേവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ 4 ബെഡ്റൂം, സിറ്റ് ഔട്ട്, കിച്ചെൻ, വർക് ഏരിയ, ലിവിംഗ്, ഫാമിലി ലിവിങ്, ഡൈനിങ് കാർപർക്, 4 അറ്റാച്ച്ഡ് ടോയ്ലറ്റ്, 2 ബാൽക്കണി, എന്നിവ ഉൾപെടുത്തി അണ് ഈ ഡിസൈൻ. #ElevationHome #ElevationDesign #3dwalkthrough #3dmodeling #architecturedesigns
sijo jacob
Civil Engineer
3 ബെഡ്റൂം ഉള്ള ഒരു കേരള സ്റ്റൈൽ വീട്. Total area 1300 sqft #KeralaStyleHouse #3bedroom #lowcosthouse
SEBCO Infrastructures Pvt Ltd
Contractor
3500 Sq.ft ൽ 60 സെന്റ് പ്ലോട്ടിൽ ഡിസൈൻ ചെയ്ത ഒരു സ്വപ്ന സുന്ദര വീട് 🏡💕
sijo jacob
Civil Engineer
10 ലക്ഷം രൂപയ്ക്ക് നിർമ്മിക്കാവുന്ന 2 ബെഡ്റൂം വീട്. A two bedroom home that can be built for Rs 10 Lakhs #budgethomeplan #2BHKHouse #10LakhHouse #lowbudgethousekerala
HOME PLANNER
3D & CAD
3 സെന്റിൽ നിര്മിക്കാവുന്ന 4 ബെഡ്റൂം ഉൾപ്പെടെ ഒരു കുഞ്ഞു വീട്. തിരുവനതപുരം നേമം എന്ന സ്ഥലത്തു 3 സെന്ററിൽ നിർമിക്കാൻ പോകുന്ന 4 ബെഡ്റൂം 2 കാർപാർക് ഉൾപ്പെടെ 1485 സ്ക്വാർഫീറ്റിൽ ആണ് ഈ ഡിസൈൻ ചെയ്തിരിക്കുന്നത് . #3centplan #budgethomes #modernhousedesigns #architecturedesigns
HOME PLANNER
3D & CAD
4 Bedroom luxury house design by Home planner. കൊല്ലം ജില്ലയിൽ കൊട്ടാരക്കര എന്ന സ്ഥലത്തു 27 സെന്റിൽ ഡിസൈൻ ചെയ്ത 4 ബെഡ്റൂം വീടിന്റെ 3ഡി walkthrough. ഒരു സൂട്ടു റൂം കൂടാതെ മുകളിലത്തെ നിലയിൽ 2 ഫാമിലിക്കു ഉപയോഗിക്കാവുന്ന രീതിയിൽ രണ്ടു യൂണിറ്റ് കൂടി ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു ഡിസൈൻ ആണ് ഇത്. Total area - 3800 sqft. #homedesigns #3dwalkthrough #ElevationDesign #InteriorDesigner #3delivation
HOME PLANNER
3D & CAD
2400 sqft ഡിസൈൻ ചെയ്ത ഒരു വീട് കണ്ടാലോ? കൊല്ലം ജില്ലയിൽ പുനലൂർ എന്ന സ്ഥലത്ത് നിർമിക്കുന്ന വീടിൻ്റെ വിശേഷങ്ങൾ അണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 2400 ചതുരശ്ര അടിയിൽ 3 ബെഡ്റൂം ലിവിംഗ്, ഡൈനിങ്, ഓഫീസ് റൂം, കിചെൻ, വർക് ഏരിയ, വിശാലമായ സിറ്റ് ഔട്ട് എന്നിവ ഉൾപ്പെടുത്തിയാണ് ഈ വീട്. ഏകദേശം 52 ലക്ഷം രൂപ അണ് നിർമാണ ചിലവായി പ്രതീക്ഷിക്കുന്നത്. #ContemporaryHouse #HouseConstruction #3dmodeling #3Darchitecture #walkthrough_animations
SEBCO Infrastructures Pvt Ltd
Contractor
2100 Sq.ft - 4 BHK ൽ ഡിസൈൻ ചെയ്ത ഒരു സ്വപ്ന മനോഹര ട്രോപ്പിക്കൽ വീട് 🏡🌿 #tropicaldesign #KeralaStyleHouse
Kolo
Kerala
Civil Engineer
Sreejith TK
1629978010
Join the Community to
start finding Ideas &
Professionals