Kolo - Home Design & Consruction App
likes
24
comments
1

Comments


elevator  Elevators
elevator Elevators

Service Provider | Thrissur

Kalyan Home Elevators offers the long-awaited solution to vertical mobility within homes at affordable prices and easy-to-use features. Our customized and aesthetically designed home lifts are easily installable in preexisting homes as well as houses under construction, and help you relieve the headache of climbing. More details:- contact us:- we do all kind of :- Home Lifts Hospital Lifts Capsule Lifts Commercial Lifts Customised Passenger Lifts Car Lifts Parking Lifts

More like this

സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. 
       അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ ..
       താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു ..
      ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു ..
       ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊  #simple  #exteriordesigns  #Kannur  #beautifulhouse
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
*💥 സ്വപ്നം പോലെ ഒരു വീട് നിർമിക്കാൻ ആത്യം വേണ്ടത് നല്ലൊരു floor plan ഉം 3D Elevation ഉം അല്ലേ...

കൂടുതൽ 3D Elevation ലഭിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
https://chat.whatsapp.com/LU9vcy4optx8V0GnxSJZCL

*Call or whatsapp*
https://wa.me/message/2QWLIJ3U25BCN1
9778149330

Our service
#plan
#3d elevation
#interior Design
#construction 
#permit
#bankestimate  ect..

◾️നിങ്ങളുടെ ബഡ്ജറ്റിനു അനുസരിച്ചു എന്നാൽ സൗകര്യങ്ങൾ ഒട്ടും കുറയാതെ 😍
◾️ നിങ്ങളുടെ വീടിന്റെ 3D design ആദ്യം തന്നെ ചെയ്യൂ... അതിലൂടെ പണം നഷ്ടമാവുന്നത്  ഒഴിവാക്കാം, കൃത്യമായ പെയിന്റിംഗ് ഡിസൈനുകൾ മറ്റ് ക്ലാഡിങ്, മറ്റു ഡിസൈനുകൾ  യഥാർത്ഥ ഭംഗി യിലൂടെ ചെയ്യാവുന്നതാണ്.
◾️ Construction ചെയ്തു കഴിഞ്ഞതിനു ശേഷം വീണ്ടും പൊളിക്കുന്നത് ഒഴിവാക്കാവുന്നതാണ്.. അതിലൂടെ വലിയൊരു പണം നഷ്ടം തീർച്ചയായും ഒഴിവാക്കാവുന്നതാണ്

*Call or whatsapp*
https://wa.me/message/2QWLIJ3U25BCN1
9778149330 
 #KeralaStyleHouse  #keralatraditionalmural  #keralahomeplans  #ElevationHome  #ElevationDesign  #exteriordesigns  #veedudesign  #ernakulam😍  #Kasargod
*💥 സ്വപ്നം പോലെ ഒരു വീട് നിർമിക്കാൻ ആത്യം വേണ്ടത് നല്ലൊരു floor plan ഉം 3D Elevation ഉം അല്ലേ... കൂടുതൽ 3D Elevation ലഭിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/LU9vcy4optx8V0GnxSJZCL *Call or whatsapp* https://wa.me/message/2QWLIJ3U25BCN1 9778149330 Our service #plan #3d elevation #interior Design #construction #permit #bankestimate ect.. ◾️നിങ്ങളുടെ ബഡ്ജറ്റിനു അനുസരിച്ചു എന്നാൽ സൗകര്യങ്ങൾ ഒട്ടും കുറയാതെ 😍 ◾️ നിങ്ങളുടെ വീടിന്റെ 3D design ആദ്യം തന്നെ ചെയ്യൂ... അതിലൂടെ പണം നഷ്ടമാവുന്നത് ഒഴിവാക്കാം, കൃത്യമായ പെയിന്റിംഗ് ഡിസൈനുകൾ മറ്റ് ക്ലാഡിങ്, മറ്റു ഡിസൈനുകൾ യഥാർത്ഥ ഭംഗി യിലൂടെ ചെയ്യാവുന്നതാണ്. ◾️ Construction ചെയ്തു കഴിഞ്ഞതിനു ശേഷം വീണ്ടും പൊളിക്കുന്നത് ഒഴിവാക്കാവുന്നതാണ്.. അതിലൂടെ വലിയൊരു പണം നഷ്ടം തീർച്ചയായും ഒഴിവാക്കാവുന്നതാണ് *Call or whatsapp* https://wa.me/message/2QWLIJ3U25BCN1 9778149330 #KeralaStyleHouse #keralatraditionalmural #keralahomeplans #ElevationHome #ElevationDesign #exteriordesigns #veedudesign #ernakulam😍 #Kasargod

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store