hamburger
Sijo Sojan

Sijo Sojan

Civil Engineer | Palakkad, Kerala

വീടിന് പ്ലാൻ റെഡിയാക്കുമ്പോൾ!
likes
0
comments
0

More like this

Global
Global Housing
Contractor
സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു സ്വപ്ന വീട്🏘️ സ്ഥലത്തിന് പൊള്ളുന്ന വിലയാകുന്നു സാഹചര്യത്തിൽ ചെറിയ പ്ലോട്ടിൽ സ്ഥല  സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള വീടുകൾക്കാണ് ഇപ്പോൾ പ്രസക്തി. ചെറിയ പ്ലോട്ടിലെ വലിയ വീട്‌ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആയി ഞങ്ങൾ ഒരുക്കുന്നു മൂന്നര സെന്റിലെ സ്വർഗ്ഗം " ആഡോൺ ഗ്രീൻ വാലി " അറ്റാച്ഡ് ബാത്റൂമുകളുള്ള മൂന്ന്‌ കിടപ്പുമൂറികളും, ലിവിങ്, ഡൈനിങ് ഹാള്‍, അടുക്കള, വര്‍ക്ക്‌ ഏരിയ, സിറ്റൗട്ട്, ബാൽക്കണി എന്നീ സൗകര്യങ്ങളോടെ 1100സ്‌ക്വർ ഫീറ്റ്‌ ആണ് ഈ വീടിന്റെ പ്ലാൻ. ആവശ്യമുളള മുറികളൊഴിച്ച്‌ ഒട്ടും സ്ഥലം പാഴാക്കാതെയുള്ള മികച്ച രൂപകല്പനയാണ്‌ ഈ വീടിന് വേണ്ടി ഞങ്ങൾ ഒരുകിയിരിക്കുന്നത്. ഇന്റീരിയർ, ഫർണിച്ചർ, എക്സ്റ്റീരിയർ, ചുറ്റുമതിൽ, കിണർ തുടങ്ങി ഒരു വീടിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ആഡോൺ ഗ്രീൻ വാലി നിങ്ങൾക്കായി ഒരുങ്ങുന്നത്. വെള്ളാങ്കല്ലൂർ ടൗണിൽ നിന്ന് വെറും 800 മീറ്റർ മാറി പ്രകൃതിരമണീയമായ റസിഡൻഷ്യൽ ഏരിയയിൽ ആണ് ഈ സൈറ്റ് സ്ഥിതിചെയ്യുന്നത്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store