Kolo - Home Design & Consruction App
Shan Tirur

Shan Tirur

Civil Engineer | Malappuram, Kerala

likes
18
comments
1

Comments


jobin james
jobin james

Home Owner | Kottayam

wood type tile nte model parayo

More like this

പ്രവാസജീവിതം 🤲🤲
വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്.

 #NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahama
#newyeargift
#bestvasthuconsultantinkerala
പ്രവാസജീവിതം 🤲🤲 വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala
ഇപ്പോൾ നിലവിലുള്ള കൺസ്ട്രക്ഷൻ കോൺട്രാക്ടിങ് രീതികളിൽനിന്നും വെത്യസ്തമായി BEAVER METHOD ലൂടെ 10 % TO 15 % വരെ കോസ്റ്റ കുറയ്കാം ,നിര്മാണത്തിനാവശമായ മെറ്റീരിയൽസ് BEAVER METHOD ലൂടെ നിങ്ങൾക്കുതന്നെ  പർച്ചെയ്‌സ് ചെയുന്ന വഴി ഗുണമേന്മയും ലാഭവും ഉറപ്പുവരുത്താം 

അഡ്വാൻസ് ഇല്ലാത്ത പെയ്‌മെന്റ് STRUCTURE ടെൻഷൻ ഇല്ലാതെ വീട് നിർമിക്കാൻ നിങ്ങളെ പ്രാപ്തരാക്കും 
പ്രോജെക്റ്റിൽ ക്ലിന്റിന് വരാൻ സാധ്യതയുള്ള എല്ലാ റിസ്കുകളും പരിഹരിക്കാൻ കഴിയുന്ന ലേബർ മാനേജ്‌മന്റ് സിസ്റ്റവും & PURCHASE  മാനേജ്‌മന്റ്  സിസ്റ്റവും  നിങ്ങൾക്കു കാര്യങ്ങൾ ഈസി ആക്കും 

START PLANNING YOUR HOME NOW!!
https://www.youtube.com/channel/UCuO2y5UO5Hc09Cez7hV2jLQ
കൂടുതൽ വിവരങ്ങൾക്ക് 
wa.me/919995865367
ഇപ്പോൾ നിലവിലുള്ള കൺസ്ട്രക്ഷൻ കോൺട്രാക്ടിങ് രീതികളിൽനിന്നും വെത്യസ്തമായി BEAVER METHOD ലൂടെ 10 % TO 15 % വരെ കോസ്റ്റ കുറയ്കാം ,നിര്മാണത്തിനാവശമായ മെറ്റീരിയൽസ് BEAVER METHOD ലൂടെ നിങ്ങൾക്കുതന്നെ പർച്ചെയ്‌സ് ചെയുന്ന വഴി ഗുണമേന്മയും ലാഭവും ഉറപ്പുവരുത്താം അഡ്വാൻസ് ഇല്ലാത്ത പെയ്‌മെന്റ് STRUCTURE ടെൻഷൻ ഇല്ലാതെ വീട് നിർമിക്കാൻ നിങ്ങളെ പ്രാപ്തരാക്കും പ്രോജെക്റ്റിൽ ക്ലിന്റിന് വരാൻ സാധ്യതയുള്ള എല്ലാ റിസ്കുകളും പരിഹരിക്കാൻ കഴിയുന്ന ലേബർ മാനേജ്‌മന്റ് സിസ്റ്റവും & PURCHASE മാനേജ്‌മന്റ് സിസ്റ്റവും നിങ്ങൾക്കു കാര്യങ്ങൾ ഈസി ആക്കും START PLANNING YOUR HOME NOW!! https://www.youtube.com/channel/UCuO2y5UO5Hc09Cez7hV2jLQ കൂടുതൽ വിവരങ്ങൾക്ക് wa.me/919995865367

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store