Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
SAHARA Engineers and Builders
Civil Engineer | Malappuram, Kerala
ഇതിൽ കാണുന്ന വാട്ടർബോഡി വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട്.... പരിചയ സമ്പന്നതയും താല്പര്യവും ഉള്ളവർ അറിയിക്കുക...
1
1
Comments
Guz Interior
Interior Designer | Malappuram
good work
More like this
ദിവസ കൂലിക്ക് ജിപ്സം വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട് തൃശൂർ ഉള്ളവർ മാത്രം 7306717268
potti വർക് ചെയ്യുന്നവരെ ആവശ്യമുണ്ട് വടകര 9744324544
തൃശ്ശൂരിൻ്റെ 5 കി.മി ചുറ്റളവിൽ വില്ലകൾ ഉള്ളവർ അറിയിക്കുക. ബജറ്റ് 50 ലക്ഷം. അധികം പഴക്കമില്ലാത്ത used ഉം ആകാം (5 cent 1700 sqft) 9400111944
Laterite Bricks ട്രെഡിഷണൽ സ്റ്റൈൽ വീടുചെയ്യാൻ ആവശ്യമുണ്ട് വളാഞ്ചേരി പട്ടാമ്പി ഏരിയയിൽ കിട്ടാനുണ്ടെങ്കിൽ അറിയിക്കുക
welder and helper ആവശ്യമുണ്ട്. മലപ്പുറം ജില്ലയിൽ ഉള്ളവർ contact ചെയ്യുക. 8156874767
മാർബിൾ ഫിനിഷ് ടെക്സ്റ്റ്ർ വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിൽ സെൻട റിംങ്ങ് പണിക്കുള്ള കട്ട ഷീറ്റ് സ്പാൻ ജാക്കി എന്നിവ വിൽക്കാൻ ഉള്ളവർ അറിയിക്കുക
മലപ്പുറം ഭാഗത്തു നിന്ന് പടവും , തേപ്പു , വാർപ് , ചെയ്യുന്ന പണിക്കാരെ ആവാധ്യമുണ്ട് …നല്ല ക്വാളിറ്റി ഉള്ള ലേബർ വർക്ക് ചെയ്യുന്നവരെ ക്ഷണിച്ചു കൊള്ളുന്നു … കുറഞ്ഞത് 10 പണിക്കാരെങ്കിലും ഉള്ള ഗ്രൂപ്പിനെ പ്രതീക്ഷിക്കുന്നു ..വളരെ പെട്ടെന്ന് തുടങ്ങേണ്ട വർക്ക് ആണ്.. Sqft ചാർജ് ഈൗ നമ്പറിലേക് WhatsApp ചെയ്യുക.. whatsapp to 9995594482
നിലമ്പൂർ ഭാഗത്ത് താഴെ കാണുന്ന വർക്കുകൾ ചെയ്യുന്നവരെ ആവിശ്യമുണ്ട് 👉🏻 ഇറ്റീരിയർ 👉🏻 സീലിംഗ് വർക്ക് 👉🏻പടവ് 👉🏻ഫ്ലോറിംഗ് 👉🏻 പൈൻ്റിംഗ് 👉🏻 ഷീറ്റ്റൂഫ് എന്നീ വർക്കുകൾ ചെയ്യുന്നവർ താഴെ കാണുന്ന നമ്പറിലേക്ക് Mടg ചെയ്യുക. https://wa.me/918086582334
പുതുതായി ആരംഭിക്കുന്ന plywood hardware buissnesilku ഇൻവെസ്റ്ററെ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ വിളിക്കുക 8137837858,9809192669
തൃശൂർ ജിപ്സം വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട്.... contact : പ്രവീൺ 9746-777-877
എറണാകുളം ഭാഗത്ത് കമേഴ്സ്യൽ ബിൽഡിംഗ് ഇലക്ട്രിക്കൽ പ്ലംബിംഗ് work ചെയ്യുന്നവരെ ആവശ്യമുണ്ട്
270 square feet ൽ, 2 അടി ഉയരത്തിൽ ചുമര് കെട്ടി, അടി ടൈൽ ഇട്ട്, അലുമിനിയം ഷീറ്റിൽ റൂഫ് ഇട്ട്, ഒരു പാക്കിങ് ഷെഡ് പോലെ ചെയ്യാൻ എത്ര രൂപ ചെലവാകും. പ്ലംബിംഗ് ഉൾപ്പടെ ചെയ്യാൻ താൽപ്പര്യം ഉള്ളവർ അറിയിക്കുക.
നെന്മാറ ഭാഗത്തു ടൈൽ വർക്ക് ചെയ്യുന്നവർ ഉണ്ടെങ്കിൽ അറിയിക്കുക
കാർപെന്ററെ ആവശ്യമുണ്ട് സ്ഥിരം വർക്ക് ഡെയ്ലി 1500കൂലി 7907340859
തൃശ്ശൂർ ടൗണിൽ ഇഷ്ടിക വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട്
സൈറ്റ് സൂപ്പർ വൈസിങിന് ട്രെയിനി യായി വരുവാൻ താല്പര്യമുള്ള ടു വീലർ ഉള്ളവർ അറിയിക്കുക 9605006000 Minhaj builders
മലപ്പുറം ജില്ലയിൽ അരിക്കോടിനടുത്തുള്ള എൻ്റെ വീടിൻ്റെ ഇൻ്റിരിയർ ചെയ്യുന്നതിന് പരിചയ സമ്പന്നരായ ഡിസൈനർമാരെ ആവശ്യമുണ്ട്....
പരിചയ സമ്പന്നരായ ഇൻഡസ്ട്രിയൽ പണിക്കാരെ ആവശ്യമുണ്ട്. »പെരിന്തൽമണ്ണ പ്രദേശമുള്ളവർക്ക് മുൻകണന.. »താല്പര്യമുള്ളവർ ബന്ധപ്പെടുക 6238539853
സിമന്റ് ഫ്ലോറും മൊസൈക് ഫ്ലോറും പോളിഷ് ചെയ്യുന്ന വർക്ക് ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉള്ളവർ ബന്ധപ്പെടുക. റേറ്റ് അറിയിക്കുക.
Kolo
Kerala
Civil Engineer
SAHARA Engineers and Builders
1628997459
Join the Community to
start finding Ideas &
Professionals
Guz Interior
Interior Designer | Malappuram
good work