hamburger
Sanulal S

Sanulal S

Civil Engineer | Thiruvananthapuram, Kerala

ഇനി നിങ്ങളുടെ മനസിലുള്ള വീട്‌ എന്ന സ്വപ്നം സാക്ഷാൽകരിക്കാം ഞങ്ങളിലൂടെ.. നിങ്ങളുടെ മനസിനിണങ്ങിയ ഡിസൈനിലും, മികച്ച ക്വാളിറ്റിയിലും ഒട്ടും കോംപ്രമൈസ് ചെയ്യാതെ മിതമായ ബഡ്ജറ്റിൽ തന്നെ.! മികച്ച ആർക്കിടെക്, ഡിസൈനേഴ്‌സിന്റെ സേവനം ഉപയോഗിച്ച് കൊണ്ടുള്ള ക്ലാസ്സിക്‌, കണ്ടംപററി , കൊളോണിയൽ, കേരള മോഡൽ തുടങ്ങിയ ഏതു ശൈലിയിൽ ഉള്ള ഡിസൈൻ / കൺസ്ട്രക്ഷൻ സർവീസ്. ഏറ്റവും മികച്ച എഞ്ചിനിയേഴ്സിന്റെ മേൽനോട്ടവും, ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കുന്നു. സൈറ്റുകൾ സൗജ്യന്യമായി സന്ദർശിക്കുന്നു. മികച്ച ബ്രാൻഡഡ് മെറ്റീരിയലുകൾ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള കൺസ്ട്രക്ഷൻ. നിലവാരമുള്ള നിർമാണവും നൂതനവും സാങ്കേതികത്തികവാർന്നതുമായ ഒരു വീടാണ് നിങ്ങളുടെ മനസിലുള്ളതെങ്കിൽ ഞങ്ങളെ സമീപിക്കു! ക്ലയിന്റിന്റെ ആവശ്യപ്രകാരം നിലവിൽ പ്രിമീയം, ലക്ഷ്വറി സെഗ്മെന്റ്കളിലും ഇന്റീരിയർ ഉൾപ്പെടെ വീടുകൾ മികച്ച ക്വാളിറ്റിയിലും നിർമിച്ചു നൽകുന്നു.! Latha Builders & Developers Kaniyapuram, Trivandrum 301 Ph. +91 8129603161 8289853161 Email: lathahomes.info@gmail.com #Contractor #homecostruction #trivandram #civilengineer #home3ddesigns
likes
8
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store