hamburger
Sanil chakkalakkal

Sanil chakkalakkal

Civil Engineer | Malappuram, Kerala

Casa designers and builders മലപ്പുറം ജില്ലയിൽ മാത്രം ഇതിനകം 50 വീടുകൾ പണി തീർത്തിരിക്കുന്ന കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു.ഒരു കലണ്ടർ വർഷത്തിൽ ഇത്ര കുടുതൽ വീടുകൾ നിർമ്മാണം പുറത്തികരിക്കുന്നത് ഇത് ആത്യം ആണ്.ഞങ്ങളോട് സഹകരിച്ച എല്ലാ നല്ല മനസ്സിന് ഒരിക്കൽ കൂടി നന്ദി .2021 മാത്രം പണി പൂർത്തിയാക്കിയ കുറച്ചു വീടിന്റെ 3d ഇമേജ് താഴെ കൊടുക്കുന്നു #KeralaStyleHouse #keralaplanners #keralaarchitectures #keralatraditional
likes
2260
comments
11

Comments


Vismaya  kv
Vismaya kv

Home Owner | Kasaragod

First picturile veedu ethra square feet varum

kerala home mold interiors
kerala home mold interiors

Architect | Ernakulam

sudhi kannadipoyil
sudhi kannadipoyil

POP/False Ceiling | Kozhikode

shafi s r
shafi s r

Building Supplies | Ernakulam

വീട് നിർമ്മിക്കണോ... വീടിന്റെ "A to Z" വർക്ക്‌ അതും എല്ലാ ജില്ലകളിലും ജനങ്ങൾ വിശ്വാസം അർപ്പിച്ച നമ്പർ വൺ ഭവനനിർമാണ കമ്പനിയിലൂടെ.... ◻️നിങ്ങൾ ആഗ്രഹിക്കുന്ന ഡിസൈനിലും പ്ലാനിലും ശെരിയായ സൂപ്പർവൈസിങ്ങിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു.... ◻️കൂടാതെ നിങ്ങളുടെ ഇഷ്ട്ടനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് പ്രീമിയം പാക്കേജ്കളും ലഭ്യമാണ്...👇 1450 ന്റെ ബഡ്ജറ്റ് പാക്കേജ് 1600 ന്റെ തേക്ക്, പ്ലാവ്, ആഞ്ഞിലി പാക്കേജ് 1800ന്റെ luxury പാക്കേജ് 650ന്റെ ഇന്റീരിയർ പാക്കേജ് Contact: xxxxxxxxxxx5 Whatsapp: https://wa.me/message/LTNZMQWURUSBB1

DURGA JAYAN
DURGA JAYAN

Home Owner | Kollam

etra bedroom anu 1st veedu? estimate etrayann?

ganesh nath
ganesh nath

Home Owner | Ernakulam

asian paints contractor xxxxxxxxxxx5

Abdul manaf
Abdul manaf

Home Owner | Malappuram

first veedu yethra square feet anu budget yethrayanu

Shadhi Mubarak Events
Shadhi Mubarak Events

Home Owner | Alappuzha

second home ethra square feet aanu? athinte plan share cheyyamo

muhammed yasin   yasin
muhammed yasin yasin

Plumber | Malappuram

👍

sreelal pb
sreelal pb

Home Owner | Thrissur

rate egdesam etre varum ee typeinoke

More like this

മലപ്പുറം ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (2200 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത്  ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ     കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു 
. പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു
.  ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ
വൈറ്റ് സിമന്റ് അടിക്കുന്നത്
. പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത്
. ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത്
. വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ്  മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത്


.
.
#home design 
#white_wash #All_kerala #painting #house_painting
#Putty 
#House_design 
#Palakkad
#Malappuram
#calicut
മലപ്പുറം ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (2200 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram #calicut

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store