വീടിനുള്ള പ്ലാനും എലവേഷനും പൂർത്തിയായി.
ഇനി വീട് പണിയാൻ നല്ലൊരു കോൺട്രാക്ടറെയാണോ നിങ്ങൾ അന്വേഷിക്കുന്നത്?
Experienced Engineers, Architects, Supervisors, Workers എന്നിവർ ഭങ്ങിയും, ഉറപ്പുമുള്ള ഒരു വീട് പൂർത്തിയാക്കുവാൻ ഏറ്റവും അത്യാവശ്യമാണ്. അതോടൊപ്പം ISI നിലവാരത്തിൽ മികച്ച ക്വാളിറ്റിയുള്ള സിമന്റ്, കമ്പി തുടങ്ങിയ മെറ്റീരിയൽസ് ഉപയോഗിച്ച് നിർമാണം നടത്തിയില്ലെങ്കിൽ അത് വീടിന്റെ ഉറപ്പിനെ ബാധിക്കുകയും ഭാവിയിൽ ചോർച്ച പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും അതിലൂടെ നിങ്ങൾക്ക് കൂടുതൽ നഷ്ടം ഉണ്ടാകാനും സാദ്ധ്യത ഉണ്ട്.
വർഷങ്ങളുടെ പരിചയസമ്പത്തിനോടൊപ്പം ഏറ്റവും നൂതന technology & trends കൃത്യമായി പിന്തുടർന്ന്, അത് കൺസ്ട്രക്ഷന്റെ എല്ലാ മേഖലയിലും വിജയകരമായി ഇമ്പ്ലിമെന്റ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്ന LEEHA BUILDERS PVT LTD, കുറഞ്ഞ നിരക്കിൽ (starting from 1650/sqft) വീട് എന്ന നിങ്ങളുടെ ആഗ്രഹത്തെ പൂർത്തിയാക്കുവാൻ പണിയുടെ ഓരോ ഘട്ടത്തിലും നിങ്ങളുടെ കൂടെ ഉണ്ടാകും. വീട് പണി ആരംഭിക്കുന്നതിന് മുൻപ് പണി പൂർത്തിയാക്കുന്ന ദിവസവും, ഓരോ ഘട്ടങ്ങൾ പൂർത്തിയാക്കുന്ന ദിവസവും കൃത്യമായി പ്ലാൻ ചെയ്ത് നിങ്ങ