Kolo - Home Design & Consruction App
Design Edge freelance designer

Design Edge freelance designer

Civil Engineer | Thrissur, Kerala

Exterior Designs http://wa.me/+919446525290 പലരും ചോദിക്കുന്ന ഒന്നാണ് എക്സ്റ്റീരിയർ 3D ചെയ്യാൻ എത്രയാണ് ചാർജ് എന്ന്. നിങ്ങളുടെ പ്ലാൻ റെഡി ആണോ? എന്തെങ്കിലും മോഡൽ കണ്ട് വച്ചിയുണ്ടോ? എന്നാൽ നമ്മളുടെ ചാർജ് ഏതൊരു സാധാരണക്കാരനും പോക്കറ്റ് ഫ്രണ്ട്‌ലി ആയ റീസനബിൾ റേറ്റ് ആണ്. അതെ സൂപ്പർ ക്വാളിറ്റിയുള്ള 3d എക്സ്റ്റീരിയർ ചെയ്യാൻ നോർമൽ ആയി ഒരു ദിവസം ആണ് നമ്മൾ പറയാറുള്ളത്. എന്നാല് അത്യാവശ്യകാരക്ക് 3-5 മണിക്കൂറിൽ ചെയ്തു തരുന്ന ഓപ്ഷനും നമുക്ക് ഉണ്ട്. അപ്പോ ഇനി വേഗം നമ്മളെ കോണ്ടാക്ട് ചെയ്യൂ. Plan / 3D floor plan, exterior & interior views/ Interior design/ Detailed working drawings/ Plumbing & electrical drawings Wa.me/+919446525290 Insta@ design_edge_thrissur
likes
2
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store