Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sayyid sadique
Civil Engineer | Malappuram, Kerala
മനോഹരമായ ഒരു Renovation വർക്ക്
11
0
More like this
T M Ali
Interior Designer
പ്ലെ വുഡ് വർക്ക്, ഇൻഡസ്ട്രിയൽ വർക്ക് രണ്ടും സംയോജിപ്പിച്ച മനോഹരമായ ഒരു വർക്ക്.. 9496361476 #perinthalmanna #Malappuram #manjeri #KitchenInterior #ModularKitchen #sweethome #tredingdesign
T M Ali
Interior Designer
Greenlam ന്റെ emerald Green ലാമിന് ഉപയോഗിച്ച് ചെയ്ത മനോഹരമായ ഒരു കിച്ചൻ #KitchenIdeas #architecturedesigns
ABDUL KAREEM -NOC
Civil Engineer
3 cent' ൽ നിർമിച്ച 800 sqft മനോഹരമായ ഒരു വീട് # quality materials #foundation depth +45,-60cm #FlooringTiles 1200*600mm, 📲9747444122 #
₹1,600 per sqft
Labour + Material
SILPIES engineers Vasthu consultants
Architect
ഓരോ Renovation വർക്ക് ചെയ്യുമ്പോഴും വീട്ടുടമസ്ഥൻ ചിന്തിക്കുക നിലവിലെ വീടിന്റെ മോഡലിനോട് ചേർന്ന ഒരു ഡിസൈൻ ആയിരിക്കണം , പിന്നീട് കൂട്ടി എടുത്തതാണെന്നു തോന്നാത്ത തരത്തിൽ ആയിരിക്കണം പുതുതായി കൂട്ടി എടുക്കുന്ന ഡിസൈൻ എന്നൊക്കെ ആണ് .. അവരുടെ ആ ആഗ്രഹം ഒരു സത്യവും ആണ് .. പുറമെ നിന്ന് ആദ്യമായി ആ വീട്ടിൽ വരുന്ന ഒരാൾക്ക് പിന്നീട് കൂട്ടി എടുത്തതാണെന്ന് തോന്നാത്ത രീതിയിൽ മോഡേൺ ആവുകയും വേണം എന്നാൽ ചേർന്ന ഡിസൈൻ ആവുകയും വേണം എന്ന തരത്തിൽ തന്നെ ചെയ്ത മറ്റൊരു ഡിസൈൻ .. Renovation ഉണ്ടോ ഞങ്ങൾ ഉണ്ട് കൂടെ .. Proposed First Floor Area: 980 Sqft Location : Manjeri
T M Ali
Interior Designer
അക്രലിക് ഫിനിഷിങ്ങിൽ ചെയ്തു തീർന്ന മനോഹരമായ ഒരു കിച്ചൻ. ഷെട്ടറുകൾ അക്രലിക് ഉപയോഗിച്ച് മെഷീൻ പ്രസ് ചെയ്തടുത്തു... +91- 9496361476 #Acrylic #ModularKitchen #finishingproject #KitchenIdeas #KitchenInterior #modernarchitect #modernkitchen #Malappuram #kodungallur #chemmad #perithalmanna #thirur #kottakkal #exteriors #FlooringTiles #FalseCeiling
Muhammed Ashik P
3D & CAD
മനോഹരമായ ഒരു കിടിലം വീട്
mubarak pattambi
Interior Designer
കുറഞ്ഞചിലവിൽ മനോഹരമായ ഒരു കിച്ചൻ #Ferrocement #budgethomes #allkeralaconstruction #Palakkad #Thrissur #Malappuram #Wayanad #calicutdesigners
Mizhi s menon
Contractor
zain builders ന്റെ മനോഹരമായ ഒരു പ്രൊജക്റ്റ്..### നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ നോക്കുന്നുണ്ടോ.. വരൂ ഞങ്ങളോടൊപ്പം..... മിതമായ നിരക്കിൽ കേരളത്തിൽ എവിടെയും,.### ഞങളുടെ സേവനം ലഭ്യമാണ്..###https://chat.whatsapp.com/Fl0eEdJsACaFrs0Qfi89B4https://chat.whatsapp.com/Fl0eEdJsACaFrs0Qfi89B4.
SILPIES engineers Vasthu consultants
Architect
മനോഹരമായ മറ്റൊരു Renovation വർക്ക് കൂടി ❤️ കൊല്ലം കൊട്ടാരക്കരയിൽ ഏറെ പ്രിയപ്പെട്ട ജിനു ചേട്ടനും ജിനിത ചേച്ചിയും അവരുടെ പഴയ വീടിന്റെ ആ ലുക്ക് ഒന്ന് മാറ്റി കുറച്ചു മോഡേൺ ലുക്ക് ആക്കി ചെയ്യുന്നതിനോടൊപ്പം കുറച്ചു സൗകര്യങ്ങളും കൂടെ കൂട്ടി മുകളിലെ നിലയിൽ ഒരു ബെഡ് റൂം കൂടെ എടുത്ത് , interior ഒക്കെ ചെയ്ത് വീട് ഒന്ന് Renovate ചെയ്യാൻ വേണ്ടി ഏഴ് മാസം മുൻപ് ആണ് എന്നെ ബന്ധപ്പെട്ടത് .. ഇന്ന് അതിന്റെ എല്ലാ വർക്കും കഴിഞ്ഞു renovate ചെയ്ത് പുത്തൻ ആക്കിയപ്പോൾ.. ❤️ അവരുടെ മുഖത്തെ ആ സന്തോഷം തന്നെ ആണ് മുൻപോട്ടു പോകാൻ ഉള്ള നമ്മുടെ ഊർജം എന്ന് ഒരോ നിമിഷവും സന്തോഷത്തോടെ ഓർക്കുന്നു .. Renovation പൂർത്തി ആക്കിയ വീട് ജിനു ചേട്ടനും കുടുംബത്തിനും സമർപ്പിച്ചപ്പോൾ ..❤️❤️ #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture#trending
Krishna Builders
Contractor
നിങ്ങളുടെ പ്രിയതമ അല്ലെങ്കിൽ നിങ്ങളുടെ മക്കൾ എപ്പോഴും പറയും നമുക്ക് മനോഹരമായ ഒരു വീട് വയ്ക്കണം എന്ന് അപ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്നത് ഇതുപോലൊരു മനോഹര വീടാകാം ഇല്ലെങ്കിലും ഇതുപോലൊരു കൊച്ച് സൗധം ആയാലും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അതൊരു കൊട്ടാര തുല്ല്യമായിരിയ്ക്കും 9746593756
Ethan Pj
Building Supplies
#വളരെ മനോഹരമായ ഒരു തുമ്പിയുടെ ചിത്രം
₹12,500
Labour Only
Mizhi s menon
Contractor
മനോഹരമായ ഒരു കിച്ചൻ... 🏡🏡##നിങ്ങൾക്കും പണിയാം ... zain builders.. പുതുമയുടെ പാതയിൽ....##pls contact ...7306336105
Kalp Studio
Architect
മനോഹരമായ ഒരു വീട് കണ്ടാലോ #KeralaStyleHouse #tropicalhouse #SlopingRoofHouse #MixedRoofHouse #cladding #3Delevation #3Dexterior #4BHKHouse #4BHKPlans #rooftiles #Malappuram #calicut #Kannur #Kasargod #TRISSUR #Palakkad #ElevationHome #Architect #desiner
₹6,500,000
Labour + Material
lumrender architect studio
Civil Engineer
മനോഹരമായ ഒരു വീടു കാണാം🥰 കൂടുതൽ പോസ്റ്റ് കാണാൻ ഫോളോ ചെയ്യൂ ..... #plan #FloorPlans #KeralaStyleHouse #keralastyle #keralatraditionalmural #keralaarchitectures #keralahomeplans #keralahusesell #kerala_architecture #keralaveedu #Malappuram #Kozhikode #Idukki #vayanad #Kollam #Kottayam #kochi #Ernakulam
Abdul Gafoor Gafoor
Civil Engineer
ഒറ്റ നിലയിൽ ട്രസ്സ് വർക്ക് ചെയ്ത് ഓടിട്ട ഒരു മനോഹരമായ വീട്.... #trditional #KeralaStyleHouse #SingleFloorHouse #architecturedesigns #odu #trussroof #cheapest #architecturedesigns
Ukkens Builders
Civil Engineer
മനോഹരമായ ഒരു 4BHK വീട് 🏡🏡🏡
elon builders
Building Supplies
മനോഹരമായ ഒരു ചെറിയ വീടിന്റെ 3D 750 sq ft #buildersinkerala #cunstrection #lowbudget #lowbudgethousekerala #InteriorDesigner #outdoorlights #ModularKitchen #Electrician #Plumbing #fabricators
T M Ali
Interior Designer
മനോഹരമായ ഒരു കിച്ചൻ. ഇന്റീരിയർ ചെയ്യുമ്പോൾ മികച്ച ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് മാത്രം ചെയ്യുക. 9496361476 credit : design and creation LUKORZKI #ModularKitchen #KitchenInterior #BedroomDecor #modernhome #qualityconstruction #Architectural&Interior #Malappuram #kottakkal #new_home
Akshay N
Architect
1200 Sqft.ൽ കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമായ ഒരു ഭവനം. നിങ്ങൾ ഒരു വീട് നിർമ്മിക്കാനുള്ള തെയ്യാറെടുപ്പിലാണോ ? എങ്കിൽ വീടിൻ്റെ പ്ലാൻ ആയതിനു ശേഷം ഞങ്ങൾക്ക് whatsup ചെയൂ . മനോഹരമായ 3d ഡിസൈൻസ് ഞങ്ങൾ നിങ്ങൾക്കായി രൂപകൽപ്പന ചെയ്തുതരുന്നതാണ്. . . . For more details ; call us on .7012385980 . . . #PixelMonkStudio #PixelMonk #Interior #3DDesign #3DVisualisation #Pixel #3DDesign #Design #InteriorDesign #InteriorDecor #Kerala #KeralaHome #Keralahouse #Keraladesign #Bedroom #Bedroominterior #RoomInterior #Desginkerala..
₹2 per sqft
Labour Only
ledecor interior studio
Interior Designer
മനോഹരമായ ഒരു കിച്ചൺ interior Work , നിങ്ങൾക് എന്തായാലും ഇഷ്ടപെടും, വീണ്ടും കാണുവാൻ ♥️Like and ✅Save ചെയ്യുക #InteriorDesigner #KitchenIdeas #LargeKitchen #KitchenCabinet #WoodenKitchen #KitchenRenovation #KitchenCeilingDesign #KitchenTable #ModularKitchen #KitchenTiles #KitchenInterior #SmallKitchen #SmallKitchen #Architectural&Interior #interiirdesignersinthalassery #interiordesignerkannur #interiordesignerlife
Kolo
Kerala
Civil Engineer
sayyid sadique
1613796549
Join the Community to
start finding Ideas &
Professionals