കോടികൾ മുടക്കി പണിയുന്ന കെട്ടിടങ്ങൾക്ക് വേണ്ടതായ ഗുണ നിലവാരങ്ങളുള്ള സാധന സാമഗ്രികൾ ഉപയോഗിയ്ക്കാത്തതും , പരിചയ സമ്പന്നരായ എഞ്ചിനീയർമാരുടെയും , സൂപ്പർവൈസർമാരുടെയും മേൽനോട്ടം ഇല്ലാതെയും പണിയുന്ന കെട്ടിടങ്ങൾ അതിൻ്റെ ഉടമയ്ക്കും ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഉണ്ടാക്കുന്ന നഷ്ടം എത്രയാണെന്ന് ഈ സംഭവം തെളിയിയ്ക്കുന്നു. നാം എന്ത് നിർമ്മിച്ചാലും അനുഭവ സമ്പന്നരുടെ ഉപദേശം തേടുക.