hamburger
Robin George Roy Chuzhukunnil

Robin George Roy Chuzhukunnil

Civil Engineer | Pathanamthitta, Kerala

kpbr 2021 #rule
likes
5
comments
1

Comments


Swathy L
Swathy L

Home Owner | Thiruvananthapuram

Hi, Can we submit a plan with 0.6m setback on one side and only provide ventilation in that side for a 4 cent plot? we don't have neighbors concent. please clarify

More like this

മുനിസിപ്പാലിറ്റികളിൽ 
നിലവിലുള്ള k smart  self Certified Building Permit ഇനി മുതൽ പഞ്ചായത്തുകളിലേക്കും.

മുൻകാലങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ക്‌ളാർക്ക് ഫയൽ പരിശോദിച്ച്  ഓവർസിയർ   സൈറ്റിൽ വന്നു പരിശോധിച്ച് അസിസ്റ്റന്റ് എഞ്ചിനീയർ മുതൽ സെക്രട്ടറി വരെ പോയി വരുന്ന ഫയൽ നീക്കം ഇനി കെ സ്മാർട്ടിലൂടെ ഓൺലൈനായി.

ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേരളത്തിലും നിലവിലുണ്ടായിരുന്ന IBPMS Predcr എന്ന സങ്കീർണമായ സോഫ്റ്റ്‌വെയർ നെ ലഖുകരിച്ചു 

ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച EDCR Rule Engine വഴി ലൈസൻസികൾ സമർപ്പിക്കുന്ന  ഡ്രോയിങ്ങുകൾ  കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരുവുകളും  ഗസറ്റുകളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്നു  ഓൺലൈനിയി തന്നെ പരിശോധിക്കുന്നു.

തുടർന്ന് EDCR Rule Engine പരിശോധന ഓൺലൈനായി പൂർത്തിയാക്കി അപേക്ഷകന് പെർമിറ്റ്‌ അനുവദിക്കുന്നു.

#ksmart
കെ സ്മാർട്ട്‌
#buildingpermit
#kettidanirmmanam
#panchayath
#municipality
#sanctiondrawing
#OccupancyCertificate
#completioncertificate
#crz
#selfcertification
#supervision
#structuraldesign



#3ddesign
#electricaldrawing
#plumbingdrawing
മുനിസിപ്പാലിറ്റികളിൽ നിലവിലുള്ള k smart self Certified Building Permit ഇനി മുതൽ പഞ്ചായത്തുകളിലേക്കും. മുൻകാലങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ക്‌ളാർക്ക് ഫയൽ പരിശോദിച്ച് ഓവർസിയർ സൈറ്റിൽ വന്നു പരിശോധിച്ച് അസിസ്റ്റന്റ് എഞ്ചിനീയർ മുതൽ സെക്രട്ടറി വരെ പോയി വരുന്ന ഫയൽ നീക്കം ഇനി കെ സ്മാർട്ടിലൂടെ ഓൺലൈനായി. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേരളത്തിലും നിലവിലുണ്ടായിരുന്ന IBPMS Predcr എന്ന സങ്കീർണമായ സോഫ്റ്റ്‌വെയർ നെ ലഖുകരിച്ചു ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച EDCR Rule Engine വഴി ലൈസൻസികൾ സമർപ്പിക്കുന്ന ഡ്രോയിങ്ങുകൾ കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരുവുകളും ഗസറ്റുകളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്നു ഓൺലൈനിയി തന്നെ പരിശോധിക്കുന്നു. തുടർന്ന് EDCR Rule Engine പരിശോധന ഓൺലൈനായി പൂർത്തിയാക്കി അപേക്ഷകന് പെർമിറ്റ്‌ അനുവദിക്കുന്നു. #ksmart കെ സ്മാർട്ട്‌ #buildingpermit #kettidanirmmanam #panchayath #municipality #sanctiondrawing #OccupancyCertificate #completioncertificate #crz #selfcertification #supervision #structuraldesign #3ddesign #electricaldrawing #plumbingdrawing

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store