hamburger
Retheesh VR

Retheesh VR

Civil Engineer | Malappuram, Kerala

പലപ്പോഴും പല പ്രവാസികളും കുറഞ്ഞ അവധിയ്ക്ക് നാട്ടിൽ വരുമ്പോൾ കുറച്ചു സമയത്തിൽ ഏതെകിലും ഒരു പ്ലാൻ വരച്ച് വീട് വെയ്ക്കുന്നു. പിന്നീട് താമസം തുടങ്ങിയാലാണ് അതിനു മാറ്റങ്ങൾ വേണമെന്നു മനസ്സിലാക്കുന്നതും അതിനെപ്പറ്റി ചിന്തിച്ച് വിഷമിയ്ക്കുന്നതും. എന്നാൽ,അതിന് ഒരു മാറ്റമാണ് ഞാൻ പ്രതീക്ഷിയ്ക്കുന്നത്. നിങ്ങൾ വീട് എന്ന സ്വപ്നം കാണുമ്പോൾ തന്നെ നിങ്ങളുടെ ആവശ്യങ്ങൾ എന്നോട് പറയൂ... നമുക്ക് ഒരുമിച്ചു നിർമ്മിക്കാം നിങ്ങളുടെ സ്വപ്‌നങ്ങൾ. എന്ന്, നിങ്ങളുടെ സ്വന്തം രതീഷ് -വി.ആർ. RVR Group, 7356712622,
likes
1
comments
0

More like this

WAZA
WAZA HOMES
Architect
ഞങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ സ്പെസിഫിക്കേഷനുകൾക്കനുസൃതമായി അത് രൂപകൽപ്പന ചെയ്യുകയും നിങ്ങളുടെ സ്വപ്നത്തിലേക്ക് അത് നിർമ്മിക്കുകയും ചെയ്യുന്നു നിങ്ങൾക്കും നിങ്ങളുടെ വീട് മനോഹരമായി നിർമിക്കാൻ അവസരം വന്നിരിക്കുന്നു അതിന് ഏറ്റവും അനിയോജ്യമായ എങ്ങിനീർമാരും പ്ലാനുകളും തിരഞ്ഞെടുക്കണം. അത് കൂടാതെ പൈസ നഷ്ടപ്പെടാതെ ഉത്തവാദിത്തത്തോടെ പണിയെടുക്കുന്ന പണിക്കാരും, മേന്മ ഏരിയ വസ്തുക്കളും ഉപയോഗിക്കണം അതിന് നിങ്ങൾ വിഷമിക്കേണ്ട വാസ ഹോംസ് നിങ്ങളുടെ ഇഷ്ടാനുസൃതമായ വീട് നിർമിച്ച നൽകും. നിങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടപ്രകാരം നിർമിക്കാം, ഏറ്റവും നല്ല പണികളും, നല്ല കാറ്റും വെളിച്ചവും നിങ്ങളുടെ വീട്ടിൽ കേറുന്ന രീതിയിലുള്ള പ്ലാനുകളും എലിവഷനും നമ്മൾ രൂപീകരിച് നൽകുന്നു. നിങ്ങൾക് ഏറ്റവും ഗുണമേന്മയുള്ള വീട് നമ്മൾ ഉറപ്പുതരുന്നു നിങ്ങൾക്കും നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു വീട് നിർമിക്കാൻ അവസരം. കോഴിക്കോടിന്റെ തനിമ നിറഞ്ഞ നാട്ടിൽ എല്ലാം അടങ്ങുന്ന ഒരു സ്വപ്ന തുല്യമായ വീട് നിർമിച്ച നൽകും. #HouseConstruction #villaconstrction #new_home #40LakhHouse
₹40,000,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store