hamburger
RR builders Inlineinteriors

RR builders Inlineinteriors

Civil Engineer | Thrissur, Kerala

Wishing you all a prosperous and joyous Onam! - R&R BUILDERS ആഘോഷങ്ങളും ആരവങ്ങളുമായി ഒരു ചിങ്ങമാസം കൂടി വന്നെത്തി. ഏവർക്കും R & R Buildersന്റെ ഹൃദയം നിറഞ്ഞഓണാശംസകൾ. ഈ ഓണത്തിന് നിങ്ങളുടെ സ്വപ്നഭവനം യാഥാർഥ്യമാക്കണ്ടേ ? ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് ഒന്നര ടണ്ണിൻ്റെ AC തികച്ചും സൗജന്യം. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ഈ +919495128517 നമ്പറിൽ വിളിക്കുവോ whatsappil ബന്ധപ്പെടുകയോ ചെയ്യുക. Office @Thrissur, Kochi, Dubai 🎯For Supports - 🟢📱http://wasap.my/+919747027517 📲 +919495128517 Dubai: +971555023009 📧 insrandrbuilders@gmail.com 🌐 www.randrbuilders.co.in Happy Homes 🏠 Happy HomeOwners 🤩 #homedesign #newmodel #home #construction #bestconstructionteam #happyhome #homeconstruction #architecture #homesweethome #keralahomes #quality #homestyle #thrissur #kochi #contemporarydesign #moderndesign #homebuilder #interiordesign #keralahomes
likes
1
comments
0

More like this

#V_Board 🏡
കുറഞ്ഞ ചിലവിൽ വീട് പണിയാൻ വേണ്ടി മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള ഏറ്റവും നല്ല മെറ്റീരിയൽ ആണ് ബൈസൺ പാനൽ.
ഇത് പൂർണ്ണമായും സിമൻറ് ബോർഡ് പാർട്ടികൾ ബോർഡ് ആണ്. 62% സിമൻറും 28% ട്രീറ്റ് ചെയ്ത മരവും ചേർത്ത് ഉണ്ടാക്കിയതാണ്. പാലക്കാട് IIT ബിൽഡിംഗ്  മുഴുവൻ ഉണ്ടാക്കിയിട്ടുള്ളത് ബൈസൺ പാനൽ വെച്ചിട്ടാണ്. 
ഇത് ചിതൽ എടുക്കുകയോ കുത്തി  പോകുകയോ 
 ചെയ്യാത്തതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു പ്രോഡക്റ്റ് ആണ്. ശരിക്കും V Board എന്നത് ഒരു brand name.. ആണ്. അത്
Fiber cement board ആണ്..
അതിൽ visaka എന്ന ബ്രാൻഡിന്റെ ആയതു കൊണ്ട് V Board എന്ന് വിളിക്കുന്നു..
മറ്റൊരു brand ആണ്  #EVEREST, അതിനെ പൊതുവായി E BOARD എന്ന് വിളിക്കുന്നു..
കേരളത്തിൽ പൊതുവായി കത്തി നിൽക്കുന്ന ബ്രാൻഡ് വൈശാഖ് (v board)ആയതിനാൽ fiber cement board എന്നതിന് പകരമായി v board എന്ന് വിളിക്കുന്നു..
ഇത് പൂർണമായും -
*തെർമൽ റെസിസ്റ്റന്റ്
*വാട്ടർ റെസിസ്റ്റന്റ്
*ചിതൽ റെസിസ്റ്റന്റ് .
ഈ കാര്യങ്ങൾ ഒക്കെ നോക്കുമ്പോ കുറഞ്ഞ ചിലവിൽ ഇന്റീരിയർ നെ സഹായിക്കുന്ന ഒരു കിടിലൻ മെറ്റീരിയൽ തന്നെ ആണ് V board.
More Details Pls WhatsApp / Contact  09447379710
#V_Board 🏡 കുറഞ്ഞ ചിലവിൽ വീട് പണിയാൻ വേണ്ടി മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള ഏറ്റവും നല്ല മെറ്റീരിയൽ ആണ് ബൈസൺ പാനൽ. ഇത് പൂർണ്ണമായും സിമൻറ് ബോർഡ് പാർട്ടികൾ ബോർഡ് ആണ്. 62% സിമൻറും 28% ട്രീറ്റ് ചെയ്ത മരവും ചേർത്ത് ഉണ്ടാക്കിയതാണ്. പാലക്കാട് IIT ബിൽഡിംഗ് മുഴുവൻ ഉണ്ടാക്കിയിട്ടുള്ളത് ബൈസൺ പാനൽ വെച്ചിട്ടാണ്. ഇത് ചിതൽ എടുക്കുകയോ കുത്തി പോകുകയോ ചെയ്യാത്തതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു പ്രോഡക്റ്റ് ആണ്. ശരിക്കും V Board എന്നത് ഒരു brand name.. ആണ്. അത് Fiber cement board ആണ്.. അതിൽ visaka എന്ന ബ്രാൻഡിന്റെ ആയതു കൊണ്ട് V Board എന്ന് വിളിക്കുന്നു.. മറ്റൊരു brand ആണ് #EVEREST, അതിനെ പൊതുവായി E BOARD എന്ന് വിളിക്കുന്നു.. കേരളത്തിൽ പൊതുവായി കത്തി നിൽക്കുന്ന ബ്രാൻഡ് വൈശാഖ് (v board)ആയതിനാൽ fiber cement board എന്നതിന് പകരമായി v board എന്ന് വിളിക്കുന്നു.. ഇത് പൂർണമായും - *തെർമൽ റെസിസ്റ്റന്റ് *വാട്ടർ റെസിസ്റ്റന്റ് *ചിതൽ റെസിസ്റ്റന്റ് . ഈ കാര്യങ്ങൾ ഒക്കെ നോക്കുമ്പോ കുറഞ്ഞ ചിലവിൽ ഇന്റീരിയർ നെ സഹായിക്കുന്ന ഒരു കിടിലൻ മെറ്റീരിയൽ തന്നെ ആണ് V board. More Details Pls WhatsApp / Contact 09447379710
₹120 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store