Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ramees Kuttaas
Civil Engineer | Kozhikode, Kerala
21
0
More like this
വെറും മൂന്നേമുക്കാൽ സെന്റിൽ 920 ചതുരശ്ര അടി വിസ്തീർണ്ണതിൽ നിർമ്മിക്കാവുന്ന 2 കിടപ്പുമുറികളും ബാക്കി സൗകര്യങ്ങളോടുംകൂടിയ പതിനഞ്ച് ലക്ഷം രൂപ ബഡ്ജറ്റിലുള്ള വീടിന്റെ പ്ലാൻ. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
contact any construction work
my ഡ്രീം
#SmallHomePlans
team legacy plumbing group @ calicut
980 sqft #FloorPlans #CivilEngineer #HouseConstruction #HouseDesigns #Malappuram
Project@Cha vakkad
#kitchen 2D #design model
ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ് തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് *കലൈറ്റ് ഹൈബ്രിഡ്* പ്ലാസ്റ്ററിങ്. ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും ചുമരുകളിലെ ചൂടിനെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് *കലൈറ്റ് പ്ലാസ്റ്ററിങ്.* #ഇതൊരു ജിപ്സം പ്ലാസ്റ്ററിങ് അല്ല...! സിമന്റിനെക്കാൾ ഉറപ്പുള്ള കലൈറ്റ് പ്ലാസ്റ്ററിങ്💯 *കലൈറ്റ് ഹൈബ്രിഡ് പ്ലാസ്റ്റ്റിങ് പ്രത്യേകതകൾ* # വിള്ളലുകളും പൊട്ടലുകളും ഇല്ല # ഫംഗസുകളിൽ നിന്ന് സുരക്ഷിതം # ഉയർന്ന സാന്ദ്രത, മിനുസമാർന്ന പ്രതലം # ഉയർന്ന അഗ്നിപ്രതിരോധം # നിലവാരമുള്ള ജലപ്രതിരോധം # പരമാവധി താപപ്രതിരോധം [70% വരെ വീടിനുള്ളിലെ ചൂട് കുറയും ] More details contact : +91 89211 01865
Kolo
Kerala
Civil Engineer
Ramees Kuttaas
1628532455
Join the Community to
start finding Ideas &
Professionals