നോർമൽ സിമന്റ് കട്ടയിൽ ചെയ്യുക ആണെങ്കിൽ 30 lakh നു 1600 sqft വരെയേ പൂർത്തിയാക്കാൻ സാധിക്കു.
മെറ്റീരിയൽസ് കുറച്ചു compromise ചെയ്താൽ അതു 1700 sqft വരെ ഉയർത്താം.
1600 sqft വീട് 4 ബെഡ്‌റൂം പണിയാൻ സാധിക്കും.
പക്ഷെ റൂം സൈസ് എല്ലാം average or above avg ആയിരിക്കും.
Prabhul S
Contractor | Pathanamthitta
നോർമൽ സിമന്റ് കട്ടയിൽ ചെയ്യുക ആണെങ്കിൽ 30 lakh നു 1600 sqft വരെയേ പൂർത്തിയാക്കാൻ സാധിക്കു. മെറ്റീരിയൽസ് കുറച്ചു compromise ചെയ്താൽ അതു 1700 sqft വരെ ഉയർത്താം. 1600 sqft വീട് 4 ബെഡ്‌റൂം പണിയാൻ സാധിക്കും. പക്ഷെ റൂം സൈസ് എല്ലാം average or above avg ആയിരിക്കും.
Akhil Kr
Architect | Pathanamthitta
gwarchitecturalstudio 🏚️
Akhil Kr
Architect | Pathanamthitta
yss offcourse
Shan Tirur
Civil Engineer | Malappuram
തീര്ച്ചയായും പറ്റും
shijila pm
Interior Designer | Ernakulam
Rejin john
Contractor | Pathanamthitta
തീർച്ചയായും ഫുൾഫിനിഷിങ് ചെയ്യാൻ പറ്റും...
Zeekon Builders Pvt Ltd sagar
Contractor | Pathanamthitta
yes