Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
RK CONSTRUCTIONS PRAKASH MENON
Civil Engineer | Thrissur, Kerala
ഇരിങ്ങാലക്കുടയിൽ വീട് paint ചെയ്യാൻ painters വിളിക്കാമോ...
1
0
More like this
peter thomas
Home Owner
സ്റ്റക്ചർ paint ചെയ്താൽ പിന്നെയത് പൊളിച്ചു കളഞ്ഞു സാധാരണ paint ചെയ്യാൻ പറ്റുമോ ? .
pradeep s nair
Home Owner
850sqft വീട് ജിപ്സം plastering ചെയ്യാൻ റേറ്റ് എന്ത് varum
deepa AP
Home Owner
പഴയ വീട് Renovation ചെയ്യാൻ തയ്യാറുള്ളവർ ഉണ്ടോ? പാലക്കാട മണ്ണാർക്കാട് ആണ് സ്ഥലം
bava T T
Home Owner
മലപ്പുറത്ത് കുറഞ്ഞ ചെലവിൽ വീട് white Cement , Paint പൊട്ടി പണി ചെയ്യുന്നവർ ബന്തപെട്ടുക്ക 9961452330
Noufal Shaibu
Home Owner
വീട് ഇന്റീരിയർ 3D ചെയ്യാൻ എങ്ങനെയാ ചാർജ് വരുന്നത്
Sreekumar Sankar
Home Owner
സ്റ്റക്ചർ paint ചെയ്താൽ പിന്നെയത് പൊളിച്ചു കളഞ്ഞു സാധാരണ paint ചെയ്യാൻ പറ്റുമോ ?.
bava T T
Home Owner
വീട് Paint പണിക്കാർ വിളിക്കുക മലപ്പുറം, കോട്ടക്കൽ 9961452330
Jojo George
Home Owner
ഞങ്ങളുടെ പഴയ വീട് renovate ചെയ്യാൻ ഇപ്പോ നിലവിൽ ഉള്ള വീടിന്റെ ബലം എങ്ങനെ അറിയാൻ പറ്റും . 3 റൂം extend ചെയ്യാൻ ആയിരുന്നു
Dilipkumar Kumar
Home Owner
പുതിയ വീട് പണി .... ലേബർ കോൺട്രാക്റ്റ് കുറഞ്ഞ റേറ്റിൽ ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.....9847915034..........7.0.1.2.2.7.1.6.7.9 സ്ഥലം ആലപ്പുഴ പൂന്തോപ്പ്
shahana subair
Home Owner
വീട് വാർത്തതിന് ശേഷം റൂമിൽ റാക്ക് ചെയ്യാൻ പറ്റോ
Vishnu Vishnu
Service Provider
looking 4 painters &discus a new paint ernakulam area only
Aishu unni
Home Owner
1200 sqft വീട് നിലം പണി ചെയ്യാൻ ഏകദേശം എത്ര ചിലവാകും
Home Owner
Home Owner
അങ്കമാലി കറുകുറ്റി ഭാഗത്തു 1800 sqft വീട് പെയിന്റ് ചെയ്യാൻ വർക്കേഴ്സിനെ അത്യാവശ്യമായി ആവശ്യമുണ്ട്
ebin babu
Home Owner
ഹായ് എന്റെ വീട് renovation ചെയ്യാൻ പ്ലാൻ ഉണ്ട് പാലക്കാട് ആണ് സ്ഥലം architectures ആരേലും ഉണ്ടോ...? 🙂
Noufal Shaibu
Home Owner
വീട് പ്ലാസ്റ്ററിങ് കൊടുക്കുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം 2500 sqft വീട് പ്ലാസ്റ്ററിങ് ചെയ്യാൻ ഏകദേശം എത്ര രൂപ വരും
shylan madathil
Home Owner
പഴയ ഓട് വീട് renovate ചെയ്യാൻ ആലോചിക്കുന്നു.. തൃശൂർ
അഖില ഷൈജു
Home Owner
2000 sqft വീട് ഇന്റീരിയർ ചെയ്യാൻ rate എത്രയാകും simple ആയിട്ട്
അഖിൽ വിജയ്
Home Owner
വീട് പ്ലാസ്റ്ററിങ് ചെയ്യാൻ ലേബർ കോൺട്രാക്ട് വഴി ചെയ്യാൻ sqft റേറ്റ് എന്ത് വരും? ലൊക്കേഷൻ :തൃശ്ശൂർ
zain cps
Home Owner
വളരെ പഴയ ഓട് വീട് renewation ചെയ്യാൻ കഴിയുമോ?
Harilal v.d
Home Owner
എനിക്ക് വീട് റെനോവെറ്റ് ചെയ്യാൻ നല്ലൊരു അർച്ചിട്ടക്ചർ നെ പറയാമോ വീട് നോർത്ത് പറവൂർ എറണാകുളം ആണ് അതിനടുത്തായുള്ള...
Kolo
Kerala
Civil Engineer
RK CONSTRUCTIONS PRAKASH MENON
1628800019
Join the Community to
start finding Ideas &
Professionals