നിങ്ങളുടെ മനസിലുള്ള രൂപം, അല്ലെങ്കിൽ ഇഷ്ട്ടപ്പെട്ട രീതിയിലുള്ള മോഡൽ അതേപടി നിർമ്മിച്ച് കിട്ടണമെങ്കിൽ ഏറ്റവും നല്ല മാർഗം എന്നത് ആദ്യമേ ഒരു ഡിസൈനർ നെ സമീപിച്ചു ചിത്രം ആക്കി എടുക്കുകയാണ്. മാത്രമല്ല, നിങ്ങൾ നൽകുന്ന ഡിസൈൻ അനുസരിച്ചാണ് നിങ്ങളുടെ കോൺട്രാക്ടർ, അല്ലെങ്കിൽ വീട് പണി എടുക്കുന്ന ആൾ ചെയ്യുന്നതെന്ന് ഓരോ നിർമ്മാണ വേളയിലും നോക്കി ഉറപ്പാക്കുക.
#3d #HouseDesigns #Kozhikode #Palakkad #exteriordesing
12
0
Join the Community to start finding Ideas & Professionals