Kolo - Home Design & Consruction App
Naju Mudheen

Naju Mudheen

Civil Engineer | Palakkad, Kerala

likes
408
comments
3

Comments


Binu P
Binu P

Home Owner | Kannur

തീർച്ചയായും ഞങ്ങൾക്ക് ഒരു ബാധ്യത തന്നെ ആണ്. ഒരു വീട് പണിയുമ്പോൾ എത്ര സാധനങ്ങൾ വേണം. GST യിൽ നല്ല വരുമാനം കിട്ടുന്നുണ്ടല്ലോ? ഇത് പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന ഏർപ്പാടാണ്.

Sreeraj ks
Sreeraj ks

Service Provider | Ernakulam

എല്ലാം സെരിയാവും

Durga Das
Durga Das

Home Owner | Palakkad

24 ലക്ഷം രൂപ ചിലവാക്കി വീട് വെക്കാമെങ്കിൽ നാടിന്റെ വികസനത്തിന് 13500 കൊക്കുന്നത് വലിയ ബാധ്യതയാണോ . പഞ്ചായത്ത് നൽകേണ്ട അടിസ്ഥാന സേവനങ്ങൾ ചോദിച്ച് വാങ്ങുകയും വേണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store