hamburger
Naju Mudheen

Naju Mudheen

Civil Engineer | Palakkad, Kerala

₹1,650 per sqftLabour + Material
തുടക്കം മുതൽ അവസാനം വരെ താങ്ങും തണലുമായി കൂടെ നിന്നതിനും സ്നേഹ വാക്കുകൾക്കും സ്നേഹ ആശിർവാദത്തിനും ഒരായിരം നന്ദി shameem ikka &family 1600sqfeet 3bhk house warming
likes
227
comments
3

Comments


Noorul Ameen Bichu
Noorul Ameen Bichu

Home Owner | Malappuram

hi.. ഇതിന്റെ മൊത്തം പണിക്കൂലി അടക്കം എത്ര ആയി എന്നൊന്ന് പറയാമോ

ashkar puthiyandi
ashkar puthiyandi

Home Owner | Kannur

വില

Mubarak  Kabeer
Mubarak Kabeer

Home Owner | Thrissur

rate

More like this

🤩ഏതൊരു വ്യക്തിയുടേയും വലിയ സ്വപ്നമാണ്‌ മനസ്സിനിണങ്ങിയ  വീട്‌ യാഥാർത്ഥ്യമാവുക എന്നത്‌. അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക എന്നതാണ്‌ ഒരു ബിൽഡറുടെ സന്തോഷം. 
പണി പൂർത്തീകരിച്ച്‌ താക്കോൽ കൈമാറുന്ന നിമിഷം ഗൃഹനാഥരുടെ മനസ്സ്‌ നിറഞ്ഞുള്ള ചിരി തന്നെയാണ്‌ ഞങ്ങൾക്കുള്ള അംഗീകാരം.

*വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ.*

*ZAHARA BUILDERS PVT LTD*

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ  നിങ്ങളുടെ വീട് ഞങ്ങൾ  ഫുൾ ഫിനിഷ് ചെയ്തു തരുന്നു ....
* PLAN & 3D ELEVATION
* SET OUT
* FOUNDATION
* BELT WORK
* BRICKWORK
* LINTEL & SUNSHADE
* BRICKWORK ABOVE LINTEL
* MAIN SLAB
* ELECTRICAL & PLUMBING WORKS
* TILE WORK
* PLASTERING
* PAINTING
1⃣ സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.
2⃣  സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
3⃣  മാത്രമല്ല സ്ക്വയർ ഫീറ്റിന് 1750*,1950* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ,
» 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം
നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.
                       
🏡🏡
കൂടുതൽ വിവരങ്ങൾക്ക്

☎️Call : +91 8714260777

വാട്സാപ്പിൽ ബന്ധപ്പെടാം.. https://wa.me/message/HPL7V7BSR34NJ1



#homedecor #3ddesigning #buildingconstruction
#lovelyhome #dreamhome #malayali #newhomestyles #house
#modernhousedesigns #designersworld #civilengineering
#architecturalworks #artworks #homerenovations #builders
#keralahomestyles #traditionalhomes #kannurhomes #calicuthomes
#lowcosthomesinkerala #naturalfriendlyhomeinkerala 
#interiordesigners #interiorworks #moderninterior #fancyinteriors
🤩ഏതൊരു വ്യക്തിയുടേയും വലിയ സ്വപ്നമാണ്‌ മനസ്സിനിണങ്ങിയ വീട്‌ യാഥാർത്ഥ്യമാവുക എന്നത്‌. അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക എന്നതാണ്‌ ഒരു ബിൽഡറുടെ സന്തോഷം. പണി പൂർത്തീകരിച്ച്‌ താക്കോൽ കൈമാറുന്ന നിമിഷം ഗൃഹനാഥരുടെ മനസ്സ്‌ നിറഞ്ഞുള്ള ചിരി തന്നെയാണ്‌ ഞങ്ങൾക്കുള്ള അംഗീകാരം. *വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ.* *ZAHARA BUILDERS PVT LTD* 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... * PLAN & 3D ELEVATION * SET OUT * FOUNDATION * BELT WORK * BRICKWORK * LINTEL & SUNSHADE * BRICKWORK ABOVE LINTEL * MAIN SLAB * ELECTRICAL & PLUMBING WORKS * TILE WORK * PLASTERING * PAINTING 1⃣ സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣ സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1750*,1950* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, » 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. 🏡🏡 കൂടുതൽ വിവരങ്ങൾക്ക് ☎️Call : +91 8714260777 വാട്സാപ്പിൽ ബന്ധപ്പെടാം.. https://wa.me/message/HPL7V7BSR34NJ1 #homedecor #3ddesigning #buildingconstruction #lovelyhome #dreamhome #malayali #newhomestyles #house #modernhousedesigns #designersworld #civilengineering #architecturalworks #artworks #homerenovations #builders #keralahomestyles #traditionalhomes #kannurhomes #calicuthomes #lowcosthomesinkerala #naturalfriendlyhomeinkerala #interiordesigners #interiorworks #moderninterior #fancyinteriors
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് ..
            അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️
            വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് ..

Total Area : 2500 Sqft
Location : കടുങ്ങല്ലൂർ , അരീക്കോട്‌ 

അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് ..

    ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ്  ##architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#architecturepictures #beautifularchitecture
#modernism #modernarchitecture #oldarchitecture
#architecturetimes #architecturelovers
#creativeminds #architecturepower
#architectureworld #architecturephotography
#romearchitecture #italianarchitecture
#architectureideas
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട്‌ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store