Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Mohamed Razy
Civil Engineer | Thiruvananthapuram, Kerala
സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവരായി ആരുമില്ല... ഗുണമേന്മയോട് കൂടി മനോഹരമായ വീടുകൾ പണിയാൻ നിങ്ങൾക്ക് നമ്മളെ സമീപിക്കാം... തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ
2
0
More like this
" ബഡ്ജറ്റിന് അനുസരിച്ച് നിങ്ങൾക്കും ഇനി വീട് പണിയാം, ARS Associates ലൂടെ ഏറ്റവും കുറഞ്ഞ നിരക്കിൽ “•🏡 TATA STEEL, UltraTech Cement, V-Guard, Finolex, etc എന്നീ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ചു സ്ക്വയർ ഫീറ്റിന് 1750* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ചെയ്ത് നൽകുന്നു. സുന്ദര ഭവനം, സുരക്ഷിത ഭവനം കുറഞ്ഞ ബഡ്ജറ്റിൽ പൂർത്തിയാക്കാം. ഇന്ന് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിവിധ സ്കീമുകൾ. കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനുമുള്ള അവസരം. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലായി പൂർത്തീകരിച്ചതും നടന്നു കൊണ്ടിരിക്കുന്നതുമായ വർക്കുകൾ. നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. ARS Associates Call/What's app 9746912494
Kolo
Kerala
Civil Engineer
Mohamed Razy
1628538133
Join the Community to
start finding Ideas &
Professionals