hamburger
KSHAMAL RAJ

KSHAMAL RAJ

Civil Engineer | Kannur, Kerala

₹1,800 per sqft
kannur ജില്ലയിൽ എവിടെയും നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വീട് ,കട , കമേഴ്സ്യൽ സ്പേസ് തുടങ്ങി ഏത് തരം ബിൽഡിംഗും ആത്മാർഥതയോടെ ചെയ്ത തരുന്നു... താഴെ തന്നിരിക്കുന്ന നമ്പറിൽ contact ചെയ്യുക.. Instagram - Much_Concepts #HomeDecor #InteriorDesigner #building #HouseConstruction #Designs #architecturedesigns #MEP #planning
likes
0
comments
0

More like this

*എല്ലാം ഒരു കുടക്കീഴിൽ*


Contact : 

💠 നിങ്ങളുടെ മനസ്സിലുള്ള വീടിന്റെ മോഡൽ പറയൂ... 3D ആയി നിങ്ങളുടെ കണ്മുന്നിൽ ഞങ്ങൾ എത്തിക്കാം...
✅ നിങ്ങളുടെ കയ്യിലുള്ള പ്ലാന് ഞങ്ങൾക്ക് അയച്ചു തരൂ.

💠നിങ്ങളുടെ പ്ലാനിൽ വീടിൻെറ ഭംഗിയെ കുറിച്ച് ആശങ്കയുണ്ടോ..?
✅ നിങ്ങൾ കണ്ട സ്വപ്നം പോലെ പ്ലാൻ ഞാൻ അത് ഞങ്ങളുടെ പറയും.
✅ നിങ്ങളുടെ പ്ലോട്ട് സ്കെച്ച് അയച്ചു തരൂ.

💠വീട് എന്ന സ്വപ്നം കുറഞ്ഞചിലവിലും മികച്ച ഗുണനിലവാരത്തിലും പറഞ്ഞ സമയത്തിനുള്ളിൽ എൻജിനീയർ ,   സൈറ്റ് സൂപ്പർവൈസർ എന്നിവരുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്തത്തോടെ പൂർത്തീകരിച്ചു നൽകുന്നു.
✅ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വിവിധ പാക്കേജുകൾ

CONTACT- +91 9778149330
WhatsApp - https://wa.me/message/2QWLIJ3U25BCN1
 #Malappuram  #Kannur  #kozhikkottukar  #ernakulam😍  #Palakkad  #Alappuzha  #KeralaStyleHouse  #keralatraditionalmural  #keralaarchitectures
*എല്ലാം ഒരു കുടക്കീഴിൽ* Contact : 💠 നിങ്ങളുടെ മനസ്സിലുള്ള വീടിന്റെ മോഡൽ പറയൂ... 3D ആയി നിങ്ങളുടെ കണ്മുന്നിൽ ഞങ്ങൾ എത്തിക്കാം... ✅ നിങ്ങളുടെ കയ്യിലുള്ള പ്ലാന് ഞങ്ങൾക്ക് അയച്ചു തരൂ. 💠നിങ്ങളുടെ പ്ലാനിൽ വീടിൻെറ ഭംഗിയെ കുറിച്ച് ആശങ്കയുണ്ടോ..? ✅ നിങ്ങൾ കണ്ട സ്വപ്നം പോലെ പ്ലാൻ ഞാൻ അത് ഞങ്ങളുടെ പറയും. ✅ നിങ്ങളുടെ പ്ലോട്ട് സ്കെച്ച് അയച്ചു തരൂ. 💠വീട് എന്ന സ്വപ്നം കുറഞ്ഞചിലവിലും മികച്ച ഗുണനിലവാരത്തിലും പറഞ്ഞ സമയത്തിനുള്ളിൽ എൻജിനീയർ , സൈറ്റ് സൂപ്പർവൈസർ എന്നിവരുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്തത്തോടെ പൂർത്തീകരിച്ചു നൽകുന്നു. ✅ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വിവിധ പാക്കേജുകൾ CONTACT- +91 9778149330 WhatsApp - https://wa.me/message/2QWLIJ3U25BCN1 #Malappuram #Kannur #kozhikkottukar #ernakulam😍 #Palakkad #Alappuzha #KeralaStyleHouse #keralatraditionalmural #keralaarchitectures
കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു (ജില്ലാടിസ്ഥാനത്തിൽ റേറ്റ് വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്). ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു.
 🗣️ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .
🗣️ വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1500* രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു.
■ സ്ക്വയർ ഫീറ്റിന് 1650 rs, സ്ക്വയർ ഫീറ്റിന് 1900 rs എന്നിങ്ങനെയാണ് മറ്റു പാക്കേജുകൾ.
കമ്പി         - Kairali TMT,  Kaliyath TMT
സിമന്റ്‌      - ACC,  UltraTech,  Shankar
Wiring       - Finolex,  Polycab, V-Guard
Switches    - Legrand,  Anchor,  Havells
Plumbing  - Hycount,  Astral
Fittings      - CERA, Parryware
Paint          - Asian, Berger, Jotun

LEEHA BUILDERS Pvt. Ltd

http://www.leehabuilders.com

http://wa.me/918714707290
കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു (ജില്ലാടിസ്ഥാനത്തിൽ റേറ്റ് വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്). ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. 🗣️ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് . 🗣️ വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1500* രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു. ■ സ്ക്വയർ ഫീറ്റിന് 1650 rs, സ്ക്വയർ ഫീറ്റിന് 1900 rs എന്നിങ്ങനെയാണ് മറ്റു പാക്കേജുകൾ. കമ്പി - Kairali TMT, Kaliyath TMT സിമന്റ്‌ - ACC, UltraTech, Shankar Wiring - Finolex, Polycab, V-Guard Switches - Legrand, Anchor, Havells Plumbing - Hycount, Astral Fittings - CERA, Parryware Paint - Asian, Berger, Jotun LEEHA BUILDERS Pvt. Ltd http://www.leehabuilders.com http://wa.me/918714707290
നാച്ചുറൽ സ്റ്റോൺ 45/-*രൂപയിൽ തുടങ്ങുന്ന വിപുലമായ ശ്രേണി..

 ഇപ്പോൾ തന്നെ വിളിക്കൂ... തികച്ചും ഫ്രീയായി..
  മലപ്പുറം ജില്ലയിൽ എവിടെയും നിങ്ങളുടെ മുറ്റം എസ്റ്റിമേറ്റ് എടുത്ത് തരുന്നു...

 ഈടും ഉറപ്പുമുള്ള നാച്ചുറൽ സ്റ്റോണുകൾ വിൽക്കുക മാത്രമല്ല ഉത്തരവാദിത്വത്തോട് കൂടി വിരിച്ചു കൊടുക്കുകയും ചെയ്യുന്നു..

 മിതമായ വിലയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല നാച്ചുറൽ സ്റ്റോണുകൾ, പെബിൾ സ്റ്റോണുകൾ , ആർട്ടിഫിഷ്യൽ  ഗ്രാസ് എന്നിവ ഹോൾസെയിൽ വിലയിൽ നിങ്ങൾക്കും ഇവിടെനിന്നും  വാങ്ങാവുന്നതാണ്

 നാച്ചുറൽ സ്റ്റോൺ ആവുമ്പോൾ സിമന്റ് കട്ടകളുടെ അസഹ്യമായ ചൂടും മറ്റു സൈഡ് ഇഫക്ടുകളും നിങ്ങളെ അലട്ടില്ല.

  അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയിന്റനൻസ് ഇനി മറന്നേക്കൂ..
#naturalstone
#courtyardhouse
 #HouseDesigns
#KeralaStyleHouse
#Malappuram
നാച്ചുറൽ സ്റ്റോൺ 45/-*രൂപയിൽ തുടങ്ങുന്ന വിപുലമായ ശ്രേണി.. ഇപ്പോൾ തന്നെ വിളിക്കൂ... തികച്ചും ഫ്രീയായി.. മലപ്പുറം ജില്ലയിൽ എവിടെയും നിങ്ങളുടെ മുറ്റം എസ്റ്റിമേറ്റ് എടുത്ത് തരുന്നു... ഈടും ഉറപ്പുമുള്ള നാച്ചുറൽ സ്റ്റോണുകൾ വിൽക്കുക മാത്രമല്ല ഉത്തരവാദിത്വത്തോട് കൂടി വിരിച്ചു കൊടുക്കുകയും ചെയ്യുന്നു.. മിതമായ വിലയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല നാച്ചുറൽ സ്റ്റോണുകൾ, പെബിൾ സ്റ്റോണുകൾ , ആർട്ടിഫിഷ്യൽ ഗ്രാസ് എന്നിവ ഹോൾസെയിൽ വിലയിൽ നിങ്ങൾക്കും ഇവിടെനിന്നും വാങ്ങാവുന്നതാണ് നാച്ചുറൽ സ്റ്റോൺ ആവുമ്പോൾ സിമന്റ് കട്ടകളുടെ അസഹ്യമായ ചൂടും മറ്റു സൈഡ് ഇഫക്ടുകളും നിങ്ങളെ അലട്ടില്ല. അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയിന്റനൻസ് ഇനി മറന്നേക്കൂ.. #naturalstone #courtyardhouse #HouseDesigns #KeralaStyleHouse #Malappuram
തലശ്ശേരി - പൊന്ന്യം സ്രാമ്പിയിൽ ഹൈവേയിൽ നിന്നും വെറും 400 മീറ്റർ മാറി മനോഹരമായ ഇരുനില വീടുകൾ നിങ്ങൾക്കായി ഒരുങ്ങുന്നു. പള്ളി,മദ്രസ, അമ്പലം, റേഷൻ ഷോപ്പ്, ഹോസ്പിറ്റൽ, RTO ഓഫീസ്, സ്കൂൾ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്.

കിണർ, ഇന്റർലോക്ക്, ഗേറ്റ്, ചുറ്റുമതിൽ തുടങ്ങി മുഴുവൻ പണിയും തീർത്ത് താക്കോൽ കൈമാറുന്ന രീതിയിൽ പണിതു നൽകുന്നു.

5 cent- 1550 sq.ft- 3 BHK
5 cent- 1800 sq.ft - 4 BHK

6 cent- 1550 sq.ft- 3 BHK
6 cent- 1900 sq.ft - 4 BHK

7 cent- 1550 sq.ft- 3 BHK
7 cent- 1900 sq.ft- 4 BHK

8 cent- 1600 sq.ft- 3 BHK
8 cent- 2000 sq.ft- 4 BHK

 കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.
88 48 35 39 66         #construction #newconstruction #keralahome #keralahomedesigns #completion #homedesigns #architecture #interiordesign #newhome
#exterior #exteriordesign #exterior #design #architecture #residence #modern #modernstyle #kerala #perinthalmanna #entamalappuram #villaproject #architecturedesign #archikerala #archlovers #archdesign #archdetail #arch #newhouse #newhome #design #veedu
തലശ്ശേരി - പൊന്ന്യം സ്രാമ്പിയിൽ ഹൈവേയിൽ നിന്നും വെറും 400 മീറ്റർ മാറി മനോഹരമായ ഇരുനില വീടുകൾ നിങ്ങൾക്കായി ഒരുങ്ങുന്നു. പള്ളി,മദ്രസ, അമ്പലം, റേഷൻ ഷോപ്പ്, ഹോസ്പിറ്റൽ, RTO ഓഫീസ്, സ്കൂൾ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്. കിണർ, ഇന്റർലോക്ക്, ഗേറ്റ്, ചുറ്റുമതിൽ തുടങ്ങി മുഴുവൻ പണിയും തീർത്ത് താക്കോൽ കൈമാറുന്ന രീതിയിൽ പണിതു നൽകുന്നു. 5 cent- 1550 sq.ft- 3 BHK 5 cent- 1800 sq.ft - 4 BHK 6 cent- 1550 sq.ft- 3 BHK 6 cent- 1900 sq.ft - 4 BHK 7 cent- 1550 sq.ft- 3 BHK 7 cent- 1900 sq.ft- 4 BHK 8 cent- 1600 sq.ft- 3 BHK 8 cent- 2000 sq.ft- 4 BHK കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 88 48 35 39 66 #construction #newconstruction #keralahome #keralahomedesigns #completion #homedesigns #architecture #interiordesign #newhome #exterior #exteriordesign #exterior #design #architecture #residence #modern #modernstyle #kerala #perinthalmanna #entamalappuram #villaproject #architecturedesign #archikerala #archlovers #archdesign #archdetail #arch #newhouse #newhome #design #veedu
₹2,000 per sqftLabour Only
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. 
              Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. 
            അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട്  , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ ..
           പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #WestFacingPlan  #Simplestyle  #lowbudgethome #smallbeatifulhome
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #WestFacingPlan #Simplestyle #lowbudgethome #smallbeatifulhome

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store