hamburger
KP Builders and developers

KP Builders and developers

Civil Engineer | Thrissur, Kerala

ഹായ്... ഇതാ മറ്റൊരു തുടക്കം കൂടി... മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്കില്‍ റിഷാദിനും കുടുംബത്തിനും വേണ്ടി 1549 സ്ക്വായര്‍ ഫീറ്റില്‍ ഞങ്ങൾ നിർമ്മിക്കുന്ന ഒരു മനോഹര ഭവനം... #KeralaStyleHouse #HomeAutomation #exteriordesigns #InteriorDesigner #keralaarchitectures #architecturedesigns #keralatraditionalmural
likes
76
comments
0

More like this

KP Builders
KP Builders and developers
Civil Engineer
ഹായ് സുഹൃത്തുക്കളെ.. ഇത് ഞങ്ങൾ മുഹമ്മദ് അലിക്ക് വേണ്ടി തയ്യാറാക്കിയ 2498 സ്കൊയർഫീറ്റിൽ 4 ബെഡ് റൂമുകളോടു കൂടിയ മനോഹരമായ ഒരു ഡിസൈൻ... • 4 bedroom ( with 4 attached bathroom) • Living • Dining • Sitout • Prayer • Kitchen • store • work area • common toilet നിങ്ങളുടെ സ്വപ്നം ചെറുതോ വലുതോ ആവട്ടെ... ഇതാ ഞങ്ങളിലൂടെ.. മികച്ച പ്ലാനിംഗ്, EXTERIOR, INTERIOR DESIGNING, CONSTRUCTION ഞങ്ങൾ ചെയ്തു തരുന്നു, ഗുണനിലവാരം കുറയാതെ തന്നെ... നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ .. കുറഞ്ഞ ചിലവില്‍.. ചുരുങ്ങിയ സമയത്തിനുള്ളില്‍... കേരളത്തിൽ എവിടെയും നിര്‍മ്മിച്ചു നല്‍കുന്നു .. കൂടുതൽ വിവരങ്ങള്‍ക്കു ഞങ്ങളെ ബന്ധപ്പെടുക. KP BUILDERS AND DEVELOPERS 9809211320 #KeralaStyleHouse #keralastyle #keralaplanners #keralatraditionalmural #keralahomedesignz #keralaarchitectures #keralahomeplans #keralahomeplanners #Architect #architecturedesigns #Architectural&Interior #architact #architecturekerala #architectureldesigns #HomeAutomation #HomeDecor #ElevationHome #ElevationDesign #koloapp #viralkolo
KP Builders
KP Builders and developers
Civil Engineer
ദൈവാനുഗ്രഹത്താല്‍ മറ്റൊരു പുതിയ തുടക്കം കൂടി... തൃശൂര്‍ ജില്ലയില്‍ ചാവക്കാട് ജലീല്‍ ഇക്കയ്ക്കു വേണ്ടി ഞങ്ങൾ ചെയ്യുന്ന പുതിയ പ്രോജക്റ്റ് ആണിത്... 1953 സ്കൊയര്‍ഫീറ്റില്‍ 10 സെന്റ് ല്‍ ചെയ്യുന്ന ഈ വീട്ടില്‍ താഴത്തെ നിലയില്‍ അറ്റാച്ച്ഡ് ബാത് റൂമുകളോട് കൂടിയ 2 ബെഡ് റൂമും, സിറ്റിങ് ഔട്ട്, ലിവിംഗ്‌, ഡൈനിംഗ്, ഓപ്പണ്‍ കിച്ചണ്‍, വർക്ക് ഏരിയ, ഇന്നർ കോർട്ടിയാര്‍ഡ് എന്നിവയും മുകളില്‍ അറ്റാച്ച്ഡ് ബാത് റൂമോട് കൂടിയ 1 ബെഡ് റൂമും, ഫാമിലി ലിവിംഗ്‌, ബാല്‍ക്കണി എന്ന രീതിയില്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.. ഈ വീടിന്റെ സ്പെസിഫീക്കേഷന്‍ രീതി കൂടി ഞങ്ങൾ ചേര്‍ക്കുന്നു. Project Category : Residential Project type : Turnkey Project Foundation & basement : column with plinth beam, ആണ്.. ഇതിന്റെ സൂപ്പര്‍ structure സിമന്റ് ബ്രിക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു വേണ്ട സ്റ്റീല്‍ Kairali TMT എന്ന കമ്പനിയുടെ ആണ് ഉപയോഗിച്ചിരിക്കുന്നത്. Door& Windows വുഡ് ആണ് ചെയ്യുന്നത്. കോൺക്രീറ്റിനു വേണ്ടി ACC, SHANKAR സിമന്റുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രിക്ക് വയറിങ് ന് വേണ്ടി V-Guard/RR കേബിൾ, സ്വിച്ച് GM/LEGRAND, എല്ലാ ബാത് റൂമുകളിലും Cera sanitary accessories ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി വീട് എന്ന സ്വപ്നം ഞങ്ങളിലൂടെ... കേരളത്തില്‍ എവിടെയും... KP Builders And Developers Dubai Mall Edakkara, Malappuram Contact : 9809211320, 8606415326 #KeralaStyleHouse #Architect #architecturedesigns #exterior_Work #InteriorDesigner #HouseConstruction
MAK Designs
Architect
സുഹ്ർത്തക്കളെ മറ്റൊരു പ്രോജക്റ്റ് കൂടി ഫിനിഷിംഗിലെക്കെത്തിയിരിക്കുന്നു , പ്രയിclient Riyas ബായിക്കു വേണ്ടി ഞ്ഞങ്ങൾ ഫിനിഷ് ചെയ്തു കൊണ്ടിരിക്കുന്ന വീട് മലപ്പുറം വാഴക്കാട് KRS റിയാസിനുവേണ്ടി ഞങ്ങൾ ചെയ്കൊണ്ടിരിക്കുന്ന വീട് അവസാന ഘട്ടത്തിൽ . [Box type] : : പ്ലാനും 3D യും ലഭിക്കുന്നതിനും page follow ചെയ്തു വെക്കൂ,,,👍 our project finishing stage in Kerala Malappuram vazhakkad Calicut . . . നിങ്ങളുടെ വീടും ഇനി അതിമനോഹരമാക്കാം തുടക്കം മുതൽ അവസാനഘട്ടംവരെ..... വീടിനെയറിഞ്ഞ് , വീട്ടുകാരെയറിഞ്ഞ്, നിങ്ങളുടെ ബജറ്റനുസരിച്ച് ,contract us, #makdesigns #Architectural&Interior #exteriors #LUXURY_INTERIOR #Finishing #stage #newhouse #studio #construction #mak #design #propertyforsale #premiumhouse #LuxuryLiving #squaretype #3d #30k #highlightseveryonefollowers #malappuram #calicut #manjeri #kondotty #areekode #all_kerala. #maker #beutyful
Mak
Mak Designs
Interior Designer
സുഹ്ർത്തക്കളെ മറ്റൊരു പ്രോജക്റ്റ് കൂടി ഫിനിഷിംഗിലെക്കെത്തിയിരിക്കുന്നു , പ്രയിclient Riyas ബായിക്കു വേണ്ടി ഞ്ഞങ്ങൾ ഫിനിഷ് ചെയ്തു കൊണ്ടിരിക്കുന്ന വീട് മലപ്പുറം വാഴക്കാട് KRS റിയാസിനുവേണ്ടി ഞങ്ങൾ ചെയ്കൊണ്ടിരിക്കുന്ന വീട് അവസാന ഘട്ടത്തിൽ . [Box type] : : പ്ലാനും 3D യും ലഭിക്കുന്നതിനും page follow ചെയ്തു വെക്കൂ,,,👍 our project finishing stage in Kerala Malappuram vazhakkad Calicut . . . നിങ്ങളുടെ വീടും ഇനി അതിമനോഹരമാക്കാം തുടക്കം മുതൽ അവസാനഘട്ടംവരെ..... വീടിനെയറിഞ്ഞ് , വീട്ടുകാരെയറിഞ്ഞ്, നിങ്ങളുടെ ബജറ്റനുസരിച്ച് ,contract us, #makdesigns #Architectural&Interior #exteriors #LUXURY_INTERIOR #Finishing #stage #newhouse #studio #construction #mak #design #propertyforsale #premiumhouse #LuxuryLiving #squaretype #3d #30k #highlightseveryonefollowers #malappuram #calicut #manjeri #kondotty #areekode #all_kerala. #maker
₹50 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store