Kolo - Home Design & Consruction App
Jasna Noufal
8
Followers
1
Posts
9
Following

Jasna Noufal

profession icon  Civil Engineer · 1 Yearsmap iconWayanad, Kerala
ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ജോലിയാണിത്.ഇപ്പോൾ വീട്ടിലിരുന്നു ചെയ്യുകയാണ്. ഇനിയും ഈ ജോലിയെ പറ്റി അറിയണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. എന്റെ പ്ലാനിൽ mistakes വരാറുണ്ട്. അതൊക്കെ clear ചെയ്ത് ഒരു best engineer ആവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇതിൽ ഒരുപാട് മികച്ച engineers, architect ഉണ്ടെന്ന് അറിയാം. നിങ്ങൾക് അറിയാവുന്ന കാര്യങ്ങൾ എനിക്കും പറഞ്ഞു തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.