നിർമ്മാണ രംഗത്ത് അത്രതന്നെ പ്രചാരണത്തിലില്ലാത്ത ഒന്നാണ് ഫില്ലർ സ്ലാബ്. ഫില്ലർ സ്ലാബ് ചെയ്യുന്നത് കൊണ്ട് സാധാരണ കോൺക്രീറ്റ് സ്ലാബിനെക്കാൾ 60% ചൂട് കുറക്കാനും റൂമുകളിലും മറ്റും കൂളിംഗ് എഫക്റ്റ് നിലനിർത്താനും കഴിയും എന്നതാണ് പ്രത്യേകത. വളരെ ശ്രദ്ധയേടെ സ്കിൽഡ് ലേബേഴ്സ് തന്നെ വേണം ഫില്ലർ സ്ലാബ് ചെയ്യാൻ
കൂടുതൽ അറിയുന്നതിനും വർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യുക.
Just Click for Free Enquiry :-https://wa.me/message/OTG324LKS3IFB1
#Basemarksite #Fillerslab #Residenceproject #Tanur #heatresistanceslab #professionalcontractors