Kolo - Home Design & Consruction App
HOME LAND

HOME LAND

Civil Engineer | Thiruvananthapuram, Kerala

likes
0
comments
0

More like this

Inverter + Lithium battery (single unit) ഇൻവർട്ടറും ലിഥിയം (LifePo4 Prismatic) ബാറ്ററിയും ഒരുമിച്ച് ഒരു യൂണിറ്റ്                 

🔆 Key Features

🔹ഓൺസൈറ്റ് വാറണ്ടി  - ഇൻവർട്ടറിനും ലിഥിയം ബാറ്ററിക്കും 5 വർഷം. 

🔹 ബാറ്ററി ലൈഫ് - 15 മുതൽ 20 വർഷം വരെ

🔹 ലിഥിയം ബാറ്ററി - ലിഥിയം ഫെറോസ്ഫേറ്റ് (LifePo4) പ്രിസ്മാറ്റിക്ക് സെൽ (സിലിണ്ടറിക്കൽ സെൽ അല്ല)

🔹 മെയിൻൻ്റെനൻസ്സ് ഇല്ല - ലെഡ് ആസിഡ് ബാറ്ററികളിൽ കൂടെകൂടെ ബാറ്ററി വാട്ടർ ഒഴിച്ചു കൊടുക്കേണ്ടി വരും എന്നാൽ ലിഥിയം ബാറ്ററികളിൽ അങ്ങനെ ചെയ്യേണ്ട.
മികച്ച പ്രവർത്തനത്തിനും ലൈഫിനും വേണ്ടി 100A  BMS (ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റം), 5A ആക്ടീവ് ബാലൻസറും ബാറ്ററിയിൽ ഘടിപ്പിച്ചിട്ടുണ്ട്.

🔹 കോപ്പർ ട്രാൻസ്സ്ഫോർമർ - മികച്ച പ്രവർത്തനത്തിനായി ഇവർട്ടറിൽ കോപ്പർ ട്രാൻസ്സ്ഫോർമർ ആണ്  ഉൾപ്പെടുത്തിയിട്ടുള്ളത്.

🔹 വളരെ കുറഞ്ഞ ഭാരം - അതിനാൽ എവിടേക്ക് വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടു പോകാം.

🔹 മനുഷ്യന് ഹാനികരമായ യാതൊരു വിധത്തിലുള്ള ഗ്യാസും ഇത്തരം ബാറ്ററിയിൽ നിന്നും ഉണ്ടാകുന്നില്ല.ലെഡ് ആസിഡ് ബാറ്ററികളിൽ നിന്ന് ഇത്തരത്തിലുള്ള ഗ്യാസുകൾ പുറത്തേക്ക് വരാറുണ്ട്.
Inverter + Lithium battery (single unit) ഇൻവർട്ടറും ലിഥിയം (LifePo4 Prismatic) ബാറ്ററിയും ഒരുമിച്ച് ഒരു യൂണിറ്റ് 🔆 Key Features 🔹ഓൺസൈറ്റ് വാറണ്ടി - ഇൻവർട്ടറിനും ലിഥിയം ബാറ്ററിക്കും 5 വർഷം. 🔹 ബാറ്ററി ലൈഫ് - 15 മുതൽ 20 വർഷം വരെ 🔹 ലിഥിയം ബാറ്ററി - ലിഥിയം ഫെറോസ്ഫേറ്റ് (LifePo4) പ്രിസ്മാറ്റിക്ക് സെൽ (സിലിണ്ടറിക്കൽ സെൽ അല്ല) 🔹 മെയിൻൻ്റെനൻസ്സ് ഇല്ല - ലെഡ് ആസിഡ് ബാറ്ററികളിൽ കൂടെകൂടെ ബാറ്ററി വാട്ടർ ഒഴിച്ചു കൊടുക്കേണ്ടി വരും എന്നാൽ ലിഥിയം ബാറ്ററികളിൽ അങ്ങനെ ചെയ്യേണ്ട. മികച്ച പ്രവർത്തനത്തിനും ലൈഫിനും വേണ്ടി 100A BMS (ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റം), 5A ആക്ടീവ് ബാലൻസറും ബാറ്ററിയിൽ ഘടിപ്പിച്ചിട്ടുണ്ട്. 🔹 കോപ്പർ ട്രാൻസ്സ്ഫോർമർ - മികച്ച പ്രവർത്തനത്തിനായി ഇവർട്ടറിൽ കോപ്പർ ട്രാൻസ്സ്ഫോർമർ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 🔹 വളരെ കുറഞ്ഞ ഭാരം - അതിനാൽ എവിടേക്ക് വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടു പോകാം. 🔹 മനുഷ്യന് ഹാനികരമായ യാതൊരു വിധത്തിലുള്ള ഗ്യാസും ഇത്തരം ബാറ്ററിയിൽ നിന്നും ഉണ്ടാകുന്നില്ല.ലെഡ് ആസിഡ് ബാറ്ററികളിൽ നിന്ന് ഇത്തരത്തിലുള്ള ഗ്യാസുകൾ പുറത്തേക്ക് വരാറുണ്ട്.
#ഈ_ലോകത്തിൻ്റെ_ഏത്_കോണിൽ_നിന്നും_നിങ്ങളുടെ_വീടും_പരിസരവും_കണ്ട്_കൊണ്ടേയിരിക്കു.... 
#2_വർഷ_വാറൻ്റിയോടെ.... #ഈ_ഓഫർ_പരിമിതകാലത്തേക്ക്_മാത്രം.....
സി സി ടി വി ക്യാമറകളുടെ പ്രാധാന്യം. 
നിങ്ങൾ നിങ്ങളുടെ വീടും പരിസരവും വീക്ഷിക്കുവാൻ ഒരുക്കുന്ന ക്യാമറ സംവിധാനത്തിലൂടെ ചെയ്യുന്നത് ഒരു സാമൂഹിക സേവനം കൂടിയാണ്. മോഷണ-അതിക്രമങ്ങൾ നടക്കുന്ന ഇടത്തെ ക്യാമറകൾ നശിപ്പിക്കപ്പെട്ടാലും സമീപ സ്ഥലത്തെ ക്യാമറാ സംവിധാനം ഈ ദൃശ്യങ്ങൾ സസൂഷ്മം രേഖപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പുറംഭാഗങ്ങളിൽ വെക്കുന്ന ക്യാമറകൾ നൈറ്റ് വിഷൻ ഉള്ളവയും മെഗാപിക്സൽ കൂടിയവയും ബുള്ളറ്റ് ഗണത്തിൽ പെടുന്നവയുമാണെങ്കിൽ നന്ന്. 
നാം അറിയാതെ തന്നെ നമ്മുടെ സമൂഹ സുരക്ഷയിൽ നാമും പങ്കാളികളാകുകയാണ്. 
തടയാം ഇത്തരം അതിക്രമങ്ങൾ, 
സി സി ടി വി വർക്കുകൾ ഉത്തരവാദിത്തത്തോടെ ചെയ്യുവാൻ വിളിക്കേണ്ട നമ്പർ 
+91 6282126599 / +91 9995921270

#EMIESGROUP #cctvkerala #CCTVsolutions #Cctvinstallation #cctv #cctvdomecamera #cctvsurveillance #cctvtrivandrum
#ഈ_ലോകത്തിൻ്റെ_ഏത്_കോണിൽ_നിന്നും_നിങ്ങളുടെ_വീടും_പരിസരവും_കണ്ട്_കൊണ്ടേയിരിക്കു.... #2_വർഷ_വാറൻ്റിയോടെ.... #ഈ_ഓഫർ_പരിമിതകാലത്തേക്ക്_മാത്രം..... സി സി ടി വി ക്യാമറകളുടെ പ്രാധാന്യം. നിങ്ങൾ നിങ്ങളുടെ വീടും പരിസരവും വീക്ഷിക്കുവാൻ ഒരുക്കുന്ന ക്യാമറ സംവിധാനത്തിലൂടെ ചെയ്യുന്നത് ഒരു സാമൂഹിക സേവനം കൂടിയാണ്. മോഷണ-അതിക്രമങ്ങൾ നടക്കുന്ന ഇടത്തെ ക്യാമറകൾ നശിപ്പിക്കപ്പെട്ടാലും സമീപ സ്ഥലത്തെ ക്യാമറാ സംവിധാനം ഈ ദൃശ്യങ്ങൾ സസൂഷ്മം രേഖപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പുറംഭാഗങ്ങളിൽ വെക്കുന്ന ക്യാമറകൾ നൈറ്റ് വിഷൻ ഉള്ളവയും മെഗാപിക്സൽ കൂടിയവയും ബുള്ളറ്റ് ഗണത്തിൽ പെടുന്നവയുമാണെങ്കിൽ നന്ന്. നാം അറിയാതെ തന്നെ നമ്മുടെ സമൂഹ സുരക്ഷയിൽ നാമും പങ്കാളികളാകുകയാണ്. തടയാം ഇത്തരം അതിക്രമങ്ങൾ, സി സി ടി വി വർക്കുകൾ ഉത്തരവാദിത്തത്തോടെ ചെയ്യുവാൻ വിളിക്കേണ്ട നമ്പർ +91 6282126599 / +91 9995921270 #EMIESGROUP #cctvkerala #CCTVsolutions #Cctvinstallation #cctv #cctvdomecamera #cctvsurveillance #cctvtrivandrum

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store