Kolo - Home Design & Consruction App
Hisham Muhammed

Hisham Muhammed

Civil Engineer | Kannur, Kerala

likes
3
comments
0

More like this

സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. 
       അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ ..
       താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു ..
      ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു ..
       ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊  #simple  #exteriordesigns  #Kannur  #beautifulhouse
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
സ്വന്തമായി ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്..

നല്ല സുരക്ഷിതമായ വീടിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല..

നിങ്ങൾ ഒരു പ്രവാസിയാണോ…?
അതോ ഉദ്യാഗന്ഥനാണോ..?
വീട് വെക്കാനുള്ള പ്ലാനിങ്ങിലാണോ….?

 പ്ലാൻ തയ്യാറാക്കണം , അപ്പ്രൂവൽ എടുക്കണം , മേസ്തിരിയെ കണ്ടെത്തണം , ജോലിക്കാരെ കാണണം

എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട

എല്ലാം ഒരിടത്ത്
ഉപ്പ് തൊട്ട് കർപ്പൂരം വരെ

വീടു വെക്കുന്നതിനുള്ള Plan വരക്കുന്നത് മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റെടുക്കുന്നു.

Leeha builders pvt ltd..
Kannur

✅ High Quality Materials.
✅️Experienced Supervisors
✅Experienced Workers
✅Interior & Exterior Works
✅Renovation,Commercial,      Industrial,Residential     
Landscape,Structure work 

 
 Call for more information:

 Ph: -9778404126
സ്വന്തമായി ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്.. നല്ല സുരക്ഷിതമായ വീടിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല.. നിങ്ങൾ ഒരു പ്രവാസിയാണോ…? അതോ ഉദ്യാഗന്ഥനാണോ..? വീട് വെക്കാനുള്ള പ്ലാനിങ്ങിലാണോ….? പ്ലാൻ തയ്യാറാക്കണം , അപ്പ്രൂവൽ എടുക്കണം , മേസ്തിരിയെ കണ്ടെത്തണം , ജോലിക്കാരെ കാണണം എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട എല്ലാം ഒരിടത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ വീടു വെക്കുന്നതിനുള്ള Plan വരക്കുന്നത് മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റെടുക്കുന്നു. Leeha builders pvt ltd.. Kannur ✅ High Quality Materials. ✅️Experienced Supervisors ✅Experienced Workers ✅Interior & Exterior Works ✅Renovation,Commercial, Industrial,Residential Landscape,Structure work Call for more information: Ph: -9778404126

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store