M30 മുകളിലേക്കുള്ള എല്ലാം കോൺക്രീറ്റ് മിക്സ്സും design mix ആണ്. സൈറ്റിൽ നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയൽസ് ഏതാണോ , അതുവെച്ച് mix proposition ചെയ്തു mix ratio ഉണ്ടാക്കി എടുക്കും .ഈ mix ratio ഇൽ കോൺക്രീറ്റ് mix ഉണ്ടാക്കി 28 ദിവസം ക്യൂറിങ് കൊടുത്തുകൊണ്ട് cube test നടത്തും . അങ്ങനെ cube test നടത്തുമ്പോൾ അതിൻറെ strength 40N/mm2 മുകളിലേക്ക് കിട്ടണം.SP ആയിട്ട് ഉപയോഗിക്കുന്ന നല്ല കമ്പനികൾ sika, fos roc എന്നിവയാണ്. ഇത് ഉപയോഗിക്കേണ്ട അളവും രീതിയും അതാത് കമ്പനികളുടെ പ്രോഡക്റ്റ്ൻറെ കൂടെ തന്നെ ഉണ്ടാവും.
ഒറ്റ വാക്കിൽ മറുപടി പറയാൻ കഴിയില്ല ,28 days curing കഴിഞ്ഞ് cube test compressive strength ആണ് 40 mpa എന്നത് . Is 456 Code refer ചെയ്യുക. Water reducing admixtures ( P & SP ) പല കമ്പനികളുടെ ഉണ്ട് Fosroc , Sika , cera-chem അവയുടെ technical data നോക്കി പ്രയോഗിയ്ക്കുക.
Tinu J
Civil Engineer | Ernakulam

prasad p k
Contractor | Kasaragod
design mix aayirikkanam. water cement ratio prakaramanu design cheyyunnath,kooda the minimum cement contentum nokanam. slumptest cheyyth workabilitium admixturum deside cheyyam.
Roy Kurian
Civil Engineer | Thiruvananthapuram
ഒറ്റ വാക്കിൽ മറുപടി പറയാൻ കഴിയില്ല ,28 days curing കഴിഞ്ഞ് cube test compressive strength ആണ് 40 mpa എന്നത് . Is 456 Code refer ചെയ്യുക. Water reducing admixtures ( P & SP ) പല കമ്പനികളുടെ ഉണ്ട് Fosroc , Sika , cera-chem അവയുടെ technical data നോക്കി പ്രയോഗിയ്ക്കുക.
prasad p k
Contractor | Kasaragod
raw materials lab test cheyth mix design medikkuvin