hamburger
Hijas Ahammed

Hijas Ahammed

Civil Engineer | Kozhikode, Kerala

₹1,800 per sqftLabour + Material
858.0 Sqft. 2 BHK individual house. താഴത്തെ നില വാടകക്കും മുകളിലത്തെ രണ്ടു നില owner നു ഉപയോഗിക്കാനും എന്ന രീതിയിൽ ആണ് Plan design ചെയ് തിരിക്കുന്നത് താഴത്തെ നിലയിൽ, Sitout Living room Dining room 2 Bed room with attached Bath Kitchen and space for work area എന്നിവ ഉണ്ട്. രണ്ടു car + Bike നുള്ള സ്ഥലവും, Garden space ഉം ഉള്ളതാണ് front yard. താഴത്തെ നിലയുടെ അതേ design തന്നെയാണ് മുകളിലത്തെ നിലയും, First floor ൽ നിന്നും second floor ലേക്ക് ഇപ്പൊ ഉള്ള stair ഉപയോഗിക്കാനും പറ്റും, second floor പിന്നീട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. #rentalhomes #SmallHomePlans #HouseConstruction #constructioncompany #HouseDesigns #architecturedesigns #architecturekerala #keralaplanners
likes
813
comments
1

Comments


Ali West Hill
Ali West Hill

Building Supplies | Kozhikode


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store