Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Rijo Raju
Civil Engineer | Kollam, Kerala
0
0
More like this
##Thiruvalla Site
₹18 per sqft
Labour Only
beautiful
#beautifull
#TexturePainting #HomeDecor
at site
#old work
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കണ്ടു വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു. കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ് തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ് ന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.... # # #
Ongoing project at Trivandrum #Architectural&Interior #Architect #HouseConstruction #new_home #constructionsite #InteriorDesigner #KitchenInterior #KeralaStyleHouse #ModularKitchen #ElevationDesign #keralahomedesignz #tamilhomes #
പാലായിൽ ഫിനിഷ് ചെയ്യുന്ന 2100 sqft വർക്ക്...ഫുൾ ഫിനിഷിങ് സ്റ്റാർട്ടിങ് rate. 1900 rs./sqft.. .FISA HOMES... kottayam.pala...9188313607..c
Kolo
Kerala
Civil Engineer
Rijo Raju
1629041188
Join the Community to
start finding Ideas &
Professionals