hamburger
Hareesh U
8
Followers
1
Posts
8
Following

Hareesh U

profession icon  Civil Engineer · 5 Yearsmap iconKozhikode, Kerala
ഞാൻ ഹരീഷ് കോഴിക്കോട് ബാലുശ്ശേരി ആണ് സ്ഥലം.2012ൽ iti ഡ്രാഫ്റ്റ് മാൻ സിവിൽ പൂർത്തീകരിച്ചു ശേഷം 2013 മുതൽ2017 വരെ തമിഴ്നാട്ടിലെ roever engineering college നിന്നും സിവിൽ എന്ജിനീറിങ്ങിൽ ബിരുദം പൂർത്തീകരിച്ചു.ഒരു വർഷം dilip build con private ലിമിറ്റഡിന്റെ ഗോവയിലെ zuari river bridge പ്രോജെക്ടിൽ സൈറ്റ് engineer structure (പൈലിങ്)ജോലി ചെയ്തു.2018 march മുതൽ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ accredited engineer ആയി സേവനമനുഷ്ഠിച്ചു വരുന്നു.auto cad 2d നല്ലവണ്ണം അറിയാം. ഒഴിവ് സമയങ്ങളിൽ പരിചയകാർക്ക് building plan വരച്ചു കൊടുക്കാറുണ്ട്