Kolo - Home Design & Consruction App
Griha builders
13
Followers
2
Posts
5
Following

Griha Builders

profession icon  Civil Engineer · 1 Yearsmap iconVadakkanthara, Palakkad, Kerala
അന്തിയുറങ്ങാന്‍ സ്വന്തമായൊരിടം എന്നത് ഏതൊരാളുടെയും സ്വപ്നമാണ്; പലപ്പോഴും അഭിമാനവും.സമ്പാദ്യത്തിലെ നല്ലൊരു ഭാഗം വീട് പണിയാന്‍ ചെലവഴിക്കുന്നവരാണ് മലയാളികള്‍,നിര്‍മാണസാമഗ്രികളുടെ ക്രമാതീതമായ വിലവര്‍ധന പലരുടെയും സ്വപ്‌നത്തിന് വിലങ്ങുതടിയായിക്കഴിഞ്ഞു. ഒരു സാധാരണക്കാരന്റെ ആയുഷ്‌ക്കാല സമ്ബാദ്യമുപയോഗിച്ച്‌ ഇന്നൊരു വീട് പണിയാനാകാത്ത അവസ്ഥയാണ്. കൃത്യമായ പ്ലാനിങില്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും വീട് നിര്‍മാണ ചെലവ് കുത്തനെ ഉയര്‍ത്തുന്നത്.വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ നിങ്ങൾ വളരെ ബുദ്ധിമുട്ടുന്നുണ്ടോ....? എന്നാൽ ഇനി ടെൻഷൻ വേണ്ട... നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ച് വീട് നിർമിക്കാം..എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ഉത്തരവാധിത്തത്തോടെ ഫുൾ ഫിനിഷ് ചെയ്യുന്നു...