കേരളത്തിൽ ഡിജിറ്റൽ സർവ്വെ വിജയകരമായി മുന്നേറുകയാണ്!
ഡിജിറ്റൽ സർവ്വെക്കായി ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ അതിർത്തികൾ കൃത്യമായി കാണിച്ചു കൊടുത്ത്, ഭൂസംബന്ധമായ എല്ലാ വിവരങ്ങളും സഹകരണവും നൽകിയാൽ മാത്രമേ നിങ്ങളുടെ ഭൂരേഖകൾ കുറ്റമറ്റതും കൃത്യവുമായി തയ്യാറാക്കാൻ സാധിക്കുകയുള്ളൂ.
അതിർത്തിയിൽ സർവ്വേ കല്ലുകൾ സ്ഥാപിക്കുക
തർക്കങ്ങൾ ഉണ്ടെങ്കിൽ രമ്യമായി പരിഹരിക്കുക
0
0
Join the Community to start finding Ideas & Professionals