computer base ചെയ്തിട്ടുള്ള load calculation, കൃത്യമായ reinforcement detail (കമ്പി വിന്യാസം) drawings എന്നിവ വഴി construction cost വളരെയധികം (40 % വരെ) കുറയ്ക്കാൻ സാധിക്കും.
ഇങ്ങനെ ചെയ്യുന്ന ബിഎൽഡിങ്‌സ് ന് strength (ശക്തി), serviceability (ഉപയോഗക്ഷമത), durability (ഈട്), sustainability (സുസ്ഥിരത) മറ്റു buildings നേക്കാൾ കൂടുതലായിരിക്കും.
#StructureEngineer #structureknowledge #structuralengineering #structuralengineering🏗️ #structural_drawings #structural_designs
Amal A
Civil Engineer | Kottayam
❤️❤️❤️❤️❤️Thank you