Structual Design is standard Not an Option. #Meet Real Engineer # Structural Design # Teach Mason/Contractor /owner Necessity of Science in construction
സുഹൃത്തുക്കളെ ഏതൊരു നിർമ്മാണത്തിലും അതിൻ്റെ ശാസ്ത്രം ഉണ്ട്" Structural Engineering. ഉടമയുടെ വലിയ ഒരു Amount cash ആണ് നഷ്ടപ്പെട്ടത് തൊട്ടടുത്ത വീട്ടുകാരൻ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് " പടവ് കാരൻ അവൻ്റെ ലാഭത്തിനായി പൈസ കുറച്ച് പറഞ്ഞു ! ഇത് വിശ്വസിക്കുന്ന ഉടമസ്ഥനെ പറഞ്ഞിട്ട് കാര്യമില്ല. പറയാനുള്ളത് നമ്മൾ നിർമ്മിക്കുന്ന ഓരോ ബിൽഡിംഗിൻ്റെയും താഴെയുള്ള കടയിൽ മിഠായി വാങ്ങാൻ വരുന്ന കുട്ടിയുടെ ജീവൻ വരെ നമ്മുടെ ഉത്തരവാദിത്തതിൽ പെട്ടതാണ്
Dr Structures
Civil Engineer | Kozhikode