hamburger
outline architects

outline architects

Civil Engineer | Thrissur, Kerala

ഒരു കോളോണിയൽ രീതിയിൽ ചെയ്ത പ്ലാൻ തറ ഇട്ടു 5വർഷം കഴിഞ്ഞു. അതിനെ ഇപ്പോഴെത്തെ ഒരു ശൈലിയിൽ മാറ്റി എടുത്ത ഡിസൈൻ.
likes
7
comments
1

Comments


shafeer shefi
shafeer shefi

Contractor | Kozhikode

ഇതിന്റെ sitout roof മാച്ച് ആവുന്നില്ല

More like this

എന്തിനാണ് 3ഡി  ഡ്രോയിങ്  ചെയ്യുന്നത്?????!!!!

# വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത.
വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി  അതനുസരിച്ച്  ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ  മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും,  നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക :
  7306630006,9633433425
എന്തിനാണ് 3ഡി ഡ്രോയിങ് ചെയ്യുന്നത്?????!!!! # വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത. വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 7306630006,9633433425
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്ന സ്ഥലത്ത് Mr.Nishanth & family ക്ക് വേണ്ടി ചെയ്ത പ്രോജക്റ്റിന്റെ മോഡൽ.

1535 sqft ൽ മൂന്ന് ബെഡ്റൂം,മൂന്ന് അറ്റാച്ചഡ് ബാത്റൂം, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, വർക്ക് ഏരിയ,courtyard എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ വരച്ചത്.

ക്ലൈൻ്റിൻ്റെ പ്ലാൻ ഷെയർ ചെയ്യുവാൻ സാധിക്കില്ല.

വീടെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാക്കാം.

കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Call : +𝟗𝟏 𝟗𝟕𝟕𝟖𝟏𝟒𝟗𝟑𝟑𝟎
Message on WhatsApp. https://wa.me/message/2QWLIJ3U25BCN1

Details Share Link - https://surveyheart.com/form/60bdd611f448b23964350885

Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share

WhatsApp Group Link - https://chat.whatsapp.com/LU9vcy4optx8V0GnxSJZCL
 #malayali  #Malappuram  #veedupani  #Venjaramoodu  #KeralaStyleHouse  #keralastyle  #MrHomeKerala  #keralahomedream  #ernakulamdiaries  #ernakulam😍  #Alappuzha
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്ന സ്ഥലത്ത് Mr.Nishanth & family ക്ക് വേണ്ടി ചെയ്ത പ്രോജക്റ്റിന്റെ മോഡൽ. 1535 sqft ൽ മൂന്ന് ബെഡ്റൂം,മൂന്ന് അറ്റാച്ചഡ് ബാത്റൂം, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, വർക്ക് ഏരിയ,courtyard എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ വരച്ചത്. ക്ലൈൻ്റിൻ്റെ പ്ലാൻ ഷെയർ ചെയ്യുവാൻ സാധിക്കില്ല. വീടെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാക്കാം. കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Call : +𝟗𝟏 𝟗𝟕𝟕𝟖𝟏𝟒𝟗𝟑𝟑𝟎 Message on WhatsApp. https://wa.me/message/2QWLIJ3U25BCN1 Details Share Link - https://surveyheart.com/form/60bdd611f448b23964350885 Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share WhatsApp Group Link - https://chat.whatsapp.com/LU9vcy4optx8V0GnxSJZCL #malayali #Malappuram #veedupani #Venjaramoodu #KeralaStyleHouse #keralastyle #MrHomeKerala #keralahomedream #ernakulamdiaries #ernakulam😍 #Alappuzha

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store