It was indeed a challenge when we had to raise the floor height till the level of overbeam in the first floor of a residence at Town Limit, Kollam.
Need for sustainability, cost-effectiveness and innovation inspired us to try coconut shells as infills, over which conventional floor tiles were laid, saving a lot of concrete.
If you wonder about the stability, remeber the fact that like arches are more tensile than beams, dome structures withstand loads better than flats.
#sustainability #dome #costeffectivearchitecture #FlooringSolutions #overbeam #infill
ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...
കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന
ആർക്കിടെക്ചർ കമ്പനിയാണ് അവസരം ഒരുക്കുന്നത്..
Looking for PROFESSIONALS | WORKING PARTNER | INVESTOR
കൂടുതൽ വിവരങ്ങൾക്ക്...
Call: 7907324139
Whatsapp:
https://wa.me/917907324139
നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക...
Thank You
🌹🌹🌹🌹
Cyber Center.
Home Owner | Alappuzha
ഒരിക്കലും ചെയ്യരുത് . ഇത് ജീർണിക്കും അപ്പോ പണി കിട്ടും. ഒരു 6 വർഷം കഴിയുമ്പോൾ പണി കിട്ടിതുടങ്ങും
praveen praveen
Home Owner | Thiruvananthapuram
ചിതലിനു ആഹാരം
KHABEER9746043843 MANJERI
Architect | Kozhikode
ഉദ്ദേശം മനസ്സിലായില്ല
Sivasankaran Aravind
Home Owner | Malappuram
പത്തുവർഷം മുൻപ് തന്നെ ഇതു പോലെ ചെയ്തു കൊടു ത്തിട്ട് ഉണ്ട്
HAWILLER Architectural Studio
Architect | Kozhikode
ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ കമ്പനിയാണ് അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Thank You 🌹🌹🌹🌹
siva chandran
Service Provider | Kollam
ഇങ്ങനെ ആദ്യമായി കാണുകയാണ് ഇങ്ങനെ ചെയ്താൽ വീടിനു കേട് പാടുകൾ വരില്ലേ സർ
linto a l
Home Owner | Thrissur
place