hamburger
MADHEENA BUILDERS ❤️❤️

MADHEENA BUILDERS ❤️❤️

Civil Engineer | Malappuram, Kerala

ഇഷ്ടപെട്ടവർക്ക് like ചെയ്ത് പോകാം
likes
1306
comments
4

Comments


Viji Raigon
Viji Raigon

Home Owner | Thiruvananthapuram

ഇതിന്റ എൻട്രൻസ് evida🙄

Muhsina Musthafa
Muhsina Musthafa

Home Owner | Palakkad

Ithil main entrence evideyaa

ഷി ബു
ഷി ബു

Home Owner | Kannur

ഇതിന്റെ പ്ലാൻ അയക്കുമോ

Muhammed sadeed
Muhammed sadeed

Home Owner |

3 സെൻറ് ഒതുങ്ങുന്ന കുഞ്ഞു വീടാണ് ഞങ്ങളുടേത് ദൈവാനുഗ്രഹത്താൽ നിലവിലുള്ള വീടിൻറെ പിറകുവശത്ത് ആയി 3 സെൻറ് സ്ഥലവും കൂടി ഞങ്ങൾക്ക് ലഭിച്ചു നേരത്തെ പറഞ്ഞ പോലെ 3 സെൻറ് വീട്ടിൽ ഒരു കുഞ്ഞ് സിറ്റ് ഔട്ട്‌ ഒരു ഡെയിനിങ് ഹാൾ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു അടുക്കള കുഞ്ഞു വർക്ക് ഏരിയ കൂടി ആണ് ഞങ്ങളുടെ വീട് നിലനിൽക്കുന്നത് കോണിപ്പടിയിൽ നിന്ന് എന്തോ ഞങ്ങളുടെ ഗതികേടിനെ വീട് പണി നടക്കുന്ന സമയത്ത് ഇല്ലാത്തതിനാൽ പണിക്കാർ സ്റ്റെപ്പ് ഇൻറെ കാര്യം കൊളമാക്കി കയ്യിൽ തന്നിട്ടുണ്ട് അപ്പോൾ ഞങ്ങൾ വിചാരിക്കുകയാണ് നിലവിലുള്ള ഈ സ്റ്റെപ്പ് എടുത്തുകളഞ്ഞു ആ ചുമര് കൂടി പൊളിച്ചിട്ട് എക്സ്റ്റൻഷൻ ആക്കാൻ പറ്റുമോ ഇതിനു നിങ്ങള്ക്ക് സഹായിക്കാൻ പറ്റുമോ ഞങ്ങളുടെ പ്ലാനിൽ ഞങ്ങൾക്ക് ഇനി വേണ്ടത് 2ബെഡ്റൂം എങ്കിലും (ഒന്ന് ബാത്ത് റൂം അറ്റാച്ഡ് ആവണം ) അതുപോലെതന്നെ ഒരു വർക്ക് ഏരിയ അത് അടുക്കളയുടെ ജനറലുമായി കണക്ഷൻ ആക്കാൻ പറ്റുമോ മറ്റോ നിങ്ങൾക്ക് ഒന്നു പറഞ്ഞു തരാൻ പറ്റുമോ യോജിച്ച ഒരു പ്ലാൻ തരാമോ ചിത്രം ഇതിൻറെ കൂടെ ചേർത്തിട്ടുണ്ട് ടോട്ടൽ പണി കാശ് എത്ര വരും എന്നും പറയാമോ

3 സെൻറ് ഒതുങ്ങുന്ന കുഞ്ഞു വീടാണ് ഞങ്ങളുടേത് ദൈവാനുഗ്രഹത്താൽ 
നിലവിലുള്ള വീടിൻറെ പിറകുവശത്ത് ആയി 
3 സെൻറ് സ്ഥലവും കൂടി ഞങ്ങൾക്ക് ലഭിച്ചു 

നേരത്തെ പറഞ്ഞ പോലെ 3 സെൻറ് വീട്ടിൽ ഒരു കുഞ്ഞ് സിറ്റ് ഔട്ട്‌ ഒരു ഡെയിനിങ് ഹാൾ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു അടുക്കള കുഞ്ഞു വർക്ക് ഏരിയ കൂടി ആണ് ഞങ്ങളുടെ വീട് നിലനിൽക്കുന്നത് 

കോണിപ്പടിയിൽ നിന്ന് എന്തോ ഞങ്ങളുടെ ഗതികേടിനെ വീട് പണി നടക്കുന്ന സമയത്ത് 
ഇല്ലാത്തതിനാൽ പണിക്കാർ സ്റ്റെപ്പ് ഇൻറെ കാര്യം കൊളമാക്കി കയ്യിൽ തന്നിട്ടുണ്ട് 

അപ്പോൾ ഞങ്ങൾ വിചാരിക്കുകയാണ് 

നിലവിലുള്ള ഈ സ്റ്റെപ്പ് എടുത്തുകളഞ്ഞു  ആ ചുമര് കൂടി പൊളിച്ചിട്ട് എക്സ്റ്റൻഷൻ ആക്കാൻ പറ്റുമോ 

ഇതിനു നിങ്ങള്ക്ക് സഹായിക്കാൻ പറ്റുമോ 

ഞങ്ങളുടെ പ്ലാനിൽ ഞങ്ങൾക്ക് ഇനി വേണ്ടത് 2ബെഡ്റൂം എങ്കിലും (ഒന്ന് ബാത്ത് റൂം അറ്റാച്ഡ് ആവണം )

അതുപോലെതന്നെ ഒരു വർക്ക് ഏരിയ അത് അടുക്കളയുടെ ജനറലുമായി കണക്ഷൻ ആക്കാൻ പറ്റുമോ മറ്റോ നിങ്ങൾക്ക് ഒന്നു പറഞ്ഞു തരാൻ പറ്റുമോ യോജിച്ച ഒരു പ്ലാൻ തരാമോ ചിത്രം ഇതിൻറെ കൂടെ ചേർത്തിട്ടുണ്ട്

ടോട്ടൽ പണി കാശ് എത്ര വരും എന്നും പറയാമോ

More like this

വീട് വെയ്ക്കുവാൻ തയ്യാറെടുക്കുകയാണോ നിങ്ങൾ ?? 
 
നല്ലൊരു വീട് വെയ്ക്കുക  എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അത് യാഥാർഥ്യമാക്കുവാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട് .

എന്നാൽ ഇനി വീട് വെക്കാൻ നിങ്ങൾ ബുദ്ധിമുട്ടേണ്ട !!

ഇനിയെല്ലാം ഒരിടത്ത് !! MN Construction

25 വര്‍ഷത്തെ പാരമ്പര്യമുള്ള MN Construction
വീട് പണിയുവാന്‍ ആഗ്രഹിക്കു ഒരാള്‍ക്കായി സ്ഥലം കണ്ടെത്തി പ്ലാൻ വരയ്ക്കുന്നത് മുതൽ താക്കോൽ കൈമാറുന്നത് വരെയുള്ള എല്ലാ വർക്കുകളും 100% ഉത്തരവാദിത്വത്തോടെ ചെയ്ത കൊടുക്കുന്നു.

5 വർഷത്തെ വാറന്റി !!

ലോകത്ത് എവിടെയിരുന്നും നിങ്ങൾക്ക് വീട് പണി നിരീക്ഷിക്കാനുള്ള സൗകര്യം.!!

✅ 5 Years Warranty 
✅ High Quality Materials .
✅ Experienced Workers 
✅ Interior & Exterior Works
✅ Weakly Reports
✅ Future Maintenance

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ :
Ph:- +91 9961892345 #HouseDesigns
വീട് വെയ്ക്കുവാൻ തയ്യാറെടുക്കുകയാണോ നിങ്ങൾ ?? നല്ലൊരു വീട് വെയ്ക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അത് യാഥാർഥ്യമാക്കുവാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട് . എന്നാൽ ഇനി വീട് വെക്കാൻ നിങ്ങൾ ബുദ്ധിമുട്ടേണ്ട !! ഇനിയെല്ലാം ഒരിടത്ത് !! MN Construction 25 വര്‍ഷത്തെ പാരമ്പര്യമുള്ള MN Construction വീട് പണിയുവാന്‍ ആഗ്രഹിക്കു ഒരാള്‍ക്കായി സ്ഥലം കണ്ടെത്തി പ്ലാൻ വരയ്ക്കുന്നത് മുതൽ താക്കോൽ കൈമാറുന്നത് വരെയുള്ള എല്ലാ വർക്കുകളും 100% ഉത്തരവാദിത്വത്തോടെ ചെയ്ത കൊടുക്കുന്നു. 5 വർഷത്തെ വാറന്റി !! ലോകത്ത് എവിടെയിരുന്നും നിങ്ങൾക്ക് വീട് പണി നിരീക്ഷിക്കാനുള്ള സൗകര്യം.!! ✅ 5 Years Warranty ✅ High Quality Materials . ✅ Experienced Workers ✅ Interior & Exterior Works ✅ Weakly Reports ✅ Future Maintenance കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : Ph:- +91 9961892345 #HouseDesigns

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store