hamburger
bhagyalakshmi kr

bhagyalakshmi kr

Civil Engineer | Thrissur, Kerala

₹7 per sqft
likes
0
comments
0

More like this

2000 Sqft വിസ്തീർണം മാക്സിമം വരുന്ന രീതിയിൽ , 4 ബെഡ് റൂം വേണം എല്ലാം അറ്റാച്ഡ് ടോയ്ലറ്റ് വേണം എന്ന ആവശ്യവുമായി അടുത്ത് വന്ന എന്റെ ക്ലൈന്റ് ന് ചെയ്തു കൊടുത്ത 1980 Sqft വിസ്തീർണം വരുന്ന ഡിസൈൻ ..
    വടക്കോട്ട് ആണ് വീടിന്റെ ദർശനം വരുന്നത് .. താഴത്തെ നിലയിൽ 
- Sit out
- ⁠Living 
- ⁠Prayer room
- ⁠Dining 
- ⁠Patio
- ⁠2 Bed attached Toilet
- ⁠Kitchen
- ⁠Store
- ⁠Work area
                          എന്നിവ താഴെയും , മുകളിലെ നിലയിൽ 
- 2 Bed room attached Toilet
- ⁠Upper living
- ⁠Balcony
- ⁠Bed balcony 
                    എന്നിവയും ഉൾപ്പെടുത്തി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത് .. 

4 ബെഡ് റൂം ആഗ്രഹിച്ചു വീട്‌ വെക്കുന്ന ഏത് സാധാരണക്കാരനും ഉൾക്കൊള്ളാവുന്ന എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി വെറുതെ ഒരു ഇഞ്ച് സ്പേസ് പോലും കളയാതെ പ്രൈവസിക്ക് importance കൊടുത്തു തന്നെ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത് .. 
         ഏറെ സന്തോഷത്തോടെ എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് 
                       Team SILPIES🏡

#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #
2000 Sqft വിസ്തീർണം മാക്സിമം വരുന്ന രീതിയിൽ , 4 ബെഡ് റൂം വേണം എല്ലാം അറ്റാച്ഡ് ടോയ്ലറ്റ് വേണം എന്ന ആവശ്യവുമായി അടുത്ത് വന്ന എന്റെ ക്ലൈന്റ് ന് ചെയ്തു കൊടുത്ത 1980 Sqft വിസ്തീർണം വരുന്ന ഡിസൈൻ .. വടക്കോട്ട് ആണ് വീടിന്റെ ദർശനം വരുന്നത് .. താഴത്തെ നിലയിൽ - Sit out - ⁠Living - ⁠Prayer room - ⁠Dining - ⁠Patio - ⁠2 Bed attached Toilet - ⁠Kitchen - ⁠Store - ⁠Work area എന്നിവ താഴെയും , മുകളിലെ നിലയിൽ - 2 Bed room attached Toilet - ⁠Upper living - ⁠Balcony - ⁠Bed balcony എന്നിവയും ഉൾപ്പെടുത്തി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത് .. 4 ബെഡ് റൂം ആഗ്രഹിച്ചു വീട്‌ വെക്കുന്ന ഏത് സാധാരണക്കാരനും ഉൾക്കൊള്ളാവുന്ന എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി വെറുതെ ഒരു ഇഞ്ച് സ്പേസ് പോലും കളയാതെ പ്രൈവസിക്ക് importance കൊടുത്തു തന്നെ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത് .. ഏറെ സന്തോഷത്തോടെ എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് Team SILPIES🏡 #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store