Kolo - Home Design & Consruction App
MIDHUN AC Benefactors studio

MIDHUN AC Benefactors studio

Civil Engineer | Kannur, Kerala

Home design 3bhk /ഒരു നില. വീട്
likes
1
comments
0

More like this

ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് ..
            കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ ..
           ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ..
           ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam  #beautifulhome
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
❤️സ്വന്തമായി ഒരു 🏡വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്..

✨നല്ല സുരക്ഷിതമായ 🏡വീടിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല..

നിങ്ങൾ ഒരു പ്രവാസിയാണോ?👨‍💼
അതോ ഉദ്യാഗന്ഥനാണോ👨‍✈️..?
വീട് വെക്കാനുള്ള പ്ലാനിങ്ങിലാണോ? 🤔

 പ്ലാൻ തയ്യാറാക്കണം , 😣അപ്പ്രൂവൽ എടുക്കണം , 😖മേസ്തിരിയെ കണ്ടെത്തണം ☹️, ജോലിക്കാരെ കാണണം🥲

എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട🥰

എല്ലാം ഒരിടത്ത്
ഉപ്പ് തൊട്ട് കർപ്പൂരം വരെ🙌

🏡വീടു വെക്കുന്നതിനുള്ള മെറ്റീരിയൽസ് മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റു ചെയ്യുന്നു..😇

Zahara Builders And Developers Pvt.Ltd

 ✅Home Loan Assistance 
 ✅ High Quality Materials.
 ✅Experienced Workers
 ✅Interior & Exterior Works
 ✅Weekly Reports
 ✅Free plan and 3D Elevation 

 Call for more information:

 Ph: 9746627770
 ##homedecor #3ddesigning #buildingconstruction
#lovelyhome #dreamhome #malayali #newhomestyles #house
#modernhousedesigns #designersworld #civilengineering
#architecturalworks #artworks #homerenovations #builders
#keralahomestyles #traditionalhomes #kannurhomes
❤️സ്വന്തമായി ഒരു 🏡വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്.. ✨നല്ല സുരക്ഷിതമായ 🏡വീടിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല.. നിങ്ങൾ ഒരു പ്രവാസിയാണോ?👨‍💼 അതോ ഉദ്യാഗന്ഥനാണോ👨‍✈️..? വീട് വെക്കാനുള്ള പ്ലാനിങ്ങിലാണോ? 🤔 പ്ലാൻ തയ്യാറാക്കണം , 😣അപ്പ്രൂവൽ എടുക്കണം , 😖മേസ്തിരിയെ കണ്ടെത്തണം ☹️, ജോലിക്കാരെ കാണണം🥲 എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട🥰 എല്ലാം ഒരിടത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ🙌 🏡വീടു വെക്കുന്നതിനുള്ള മെറ്റീരിയൽസ് മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റു ചെയ്യുന്നു..😇 Zahara Builders And Developers Pvt.Ltd ✅Home Loan Assistance ✅ High Quality Materials. ✅Experienced Workers ✅Interior & Exterior Works ✅Weekly Reports ✅Free plan and 3D Elevation Call for more information: Ph: 9746627770 ##homedecor #3ddesigning #buildingconstruction #lovelyhome #dreamhome #malayali #newhomestyles #house #modernhousedesigns #designersworld #civilengineering #architecturalworks #artworks #homerenovations #builders #keralahomestyles #traditionalhomes #kannurhomes

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store